വയനാട് പനമരത്ത് മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്. പനമരം പുഴയിൽ തുണിയലക്കാൻ ഇറങ്ങിയ പരക്കുനി കോളനിയിലെ സരിതയെ മുതല ആക്രമിക്കുകയായിരുന്നു. പുഴയിൽ മുതലയുടെ സാന്നിധ്യം പതിവാണെങ്കിലും ആക്രമണം ആദ്യമായാണെന്ന് സരിത പറഞ്ഞു.
മലപ്പുറം കൊണ്ടോട്ടി, ആന്തിയൂർ കുന്നിൽ സ്കൂൾ ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ മുത്തച്ഛനൊപ്പം ബൈക്കിൽ സഞ്ചരിച്ച ആറുവയസ്സുകാരി മരിച്ചു.അൽപ്പസമയം മുൻപാണ് അപകടം സംഭവിച്ചത്. പുളിക്കൽ നോവൽ സ്കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. ബസിന്റെ നിയന്ത്രണം...
ഏപ്രിലിൽ നടക്കുന്ന നാടകോത്സവ പ്രചരണത്തിൻ്റെ ഭാഗമായി വേലൂർ ഗ്രാമകം 2023 ന്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. വേലൂർക്കാർക്ക് നാടകങ്ങൾ ജീവവായു പോലെയാണ്. സ്വന്തമായി നാടകമെഴുതി സംവിധാനം ചെയ്ത് രംഗത്തവതരിപ്പിച്ച പാരമ്പര്യം ഒരു നൂറ്റാണ്ടിനടുത്ത്...
സംസ്കാരം ഇന്ന് (ബുധനാഴ്ച) വൈകീട്ട് 4 ന് കോലഴി സെന്റ് ബെനഡിക്ട് ദേവാലയ സെമിത്തേരിയിൽ നടക്കും. പീച്ചി ലൂർദ്ദ്മാതാ പള്ളി വികാരി ഫാ: ഫ്രാൻസിസ് തരകൻ (മുൻ വടക്കാഞ്ചേരി ഫൊറോന വികാരി , അത്താണി പള്ളി...
വരവൂർ ഗ്രാമ പഞ്ചായത്തിൽ പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണോൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. സുനിത നിർവഹിച്ചു. വൈസ പ്രസിഡൻ്റ് കെ.കെ.ബാബു അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻമാരായ പി.കെ. യശോദ, ടി എ. ഹിദായത്തുള്ള,...
മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറും. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് പട്ടിക തയാറാക്കിയത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ശിക്ഷാ ഇളവ്.
കുന്നംകുളത്ത് പട്ടാപകൽ വീട് കുത്തിത്തുറന്ന് 95 പവൻ സ്വർണം മോഷ്ടിച്ച പ്രതിയെ പത്ത് ദിവസത്തിനുള്ളിൽ വലയിലാക്കി പോലീസ്.കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂർ ഇരിക്കൂർ സ്വദേശിയായ ഇസ്മായിലാണ് പിടിയിലായത്. നഷ്ടപ്പെട്ട 80 പവൻ സ്വർണം പോലീസ് വീണ്ടെടുത്തു.കണ്ണൂർ ഇരിക്കൂർ...
മാസം തോറും വൈദ്യുതിനിരക്ക് പരിഷ്കരിക്കണമെന്ന കേന്ദ്രസർക്കാരിന്റെ പുതിയ ചട്ടം കേരളത്തിലും നടപ്പാക്കാൻ തീരുമാനം.വൈദ്യുതിക്ക് വിപണിയിൽ വില ഉയർന്നു നിൽക്കുന്ന മാസങ്ങളിൽ നിരക്ക് കൂടും. ചിലവുകുറയുന്ന മാസങ്ങളിൽ അതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് നൽകാനും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ...
സപ്ലൈകോ ഔട്ട്ലറ്റ്ലെറ്റുകളിൽ നിന്നും സബ്സിഡി സാധനങ്ങൾ വാങ്ങാൻ ഇന്നു മുതൽ ബാർകോഡ് സ്കാനിങ്ങ് സംവിധാനം.റേഷൻ കാർഡ് നമ്പർ ടൈപ്പ് ചെയ്യുന്നതിന് പകരം ബാർകോഡ് സ്കാനർ ഉപയോഗിച്ച് റേഷൻ കാർഡ് നമ്പർ സ്കാൻ ചെയ്തുമാത്രം നൽകാൻ സപ്ലൈകോ...
ഇയാൾ രാജ്യം വിടുമെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.വിമാനത്താവളങ്ങളിലടക്കം ഇതുമായി ബന്ധപ്പെട്ട് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് പ്രവീൺ റാണ ഉത്തർപ്രദേശിലൂടെ നേപ്പാളിലേക്ക് കടന്ന ശേഷം വിദേശ രാജ്യത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ്...