മകരവിളക്ക് ദര്‍ശന ദിവസമായ ജനുവരി 14 ന് ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും ഭക്തര്‍ക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം. ദര്‍ശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കാന്‍ ശബരിമല എ ഡി എം, പി. വിഷ്ണുരാജിന്റെ നേതൃത്വത്തില്‍...
ഇതിന് മുന്നോടിയായി ആഡംബര കപ്പൽ കൊൽക്കത്തയിൽ നിന്ന് പുറപ്പെട്ട് വാരണാസിയിലെത്തി. ഡിസംബർ 22-നാണ് ആഡംബര കപ്പൽ യാത്ര പുറപ്പെട്ടത്. ശനിയാഴ്ച എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് എത്താൻ താമസിക്കുകയായിരുന്നു. വാരണാസിയിലെ രാംനഗർ തുറമുഖത്ത് പ്രധാനമന്ത്രി...
സംഗീത ത്രിമൂർത്തി കളിലൊരാളായ സദ്ഗുരു ത്യാഗരാജ സ്വാമികളുടെ 176 മത് സമാധി ദിനത്തിൽ കേരള കലാമണ്ഡലം കർണാടകസംഗീതം, മൃദംഗം, കഥകളി സംഗീത വിഭാഗങ്ങൾ സംയുക്തമായി ചേർന്ന് കലാമണ്ഡലം കൂത്തമ്പലത്തിൽ ത്യാഗരാജ ആരാധന നടത്തി.കലാമണ്ഡലം രജിസ്ട്രാർ ഡോ:...
ഈ വർഷത്തെ ഹരിവരാസനം പുരസ്കാരത്തിന് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരൻ തമ്പിയെ തെരഞ്ഞെടുത്തു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം, മകരവിളക്ക് ദിവസമായ ജനുവരി...
സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ച ഡ്രീം ഗോൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഉദ്യമത്തിൽ 12 മണിക്കൂർ കൊണ്ട് 4500 പെനാല്‍റ്റി കിക്കുകളാണ് പൂർത്തിയാക്കിയത്. ലോകത്ത് പലരാജ്യങ്ങളും ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് കേരളത്തിന്റെ വിജയം. ഗ്രൗണ്ടിൽ ഒരേ സമയം...
ചൊവ്വാഴ്ച ഇറങ്ങിയ ആനക്കൂട്ടത്തിനൊപ്പമായിരുന്നു കുട്ടിയാന. അമ്മയടക്കം അഞ്ച് ആനകള്‍ ഒപ്പമുണ്ടായിരുന്നു. ആക്രമണത്തിലോ, കുടുക്കില്‍ കുടുങ്ങിയോ തുമ്പിക്കൈ അറ്റതാകാമെന്ന് നിഗമനം. നാട്ടുകാരനായ സജിന്‍ ഷാജുവാണ് വനപാലകരെ വിവരം അറിയിച്ചത്.
ആയിരം രൂപ പിഴ ചുമത്തുമെന്ന് ഗതാഗത കമ്മീഷണര്‍ എസ്.ശ്രീജിത്ത് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ ബോധവത്ക്കരണത്തില്‍ ആയിരത്തിലേറെ ലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചത്. റോഡ് സുരക്ഷാ വാരാചരണവും ഇന്നു തുടങ്ങുന്നതിനാല്‍ മറ്റു ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനും...
ജമ്മു കശ്മീരിലെ കുപ്വാരയിലെ മലയിടുക്കില്‍ വീണ് മൂന്ന് സൈനികര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ഒരു സൈനിക ഉദ്യോഗസ്ഥനാണ്. കുപ്വാരയിലെ മച്ചല്‍ സെക്ടറില്‍ പതിവ് ഓപ്പറേഷനിടയിലാണ് അപകടമുണ്ടായത്. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും (ജെസിഒ) മറ്റ് രണ്ട്...
ജോഷിമഠിലെ ഭൗമപ്രതിഭാസത്തിന് പിന്നാലെ രാജ്യത്തെ ജനങ്ങളുടെ ആശങ്കയേറ്റി ഉത്തർപ്രദേശിലെ അലിഗഡിലും വീടുകളിൽ വിള്ളൽ. അലിഗഡിലെ കൻവാരിഗഞ്ജിലെ വീടുകളിലാണ് വിള്ളൽ രൂപപ്പെട്ടത്. ‘കഴിഞ്ഞ കുറച്ച് ദിവസമായി വിള്ളൽ രൂപപ്പെടുകയാണ്. ഇതുകാരണം തന്നെ ജനങ്ങൾ ആശങ്കയിലാണ്.
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5130 രൂപയും പവന് 41,040 രൂപയുമായി.