. മച്ചാട് മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽ കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാന്റി ങ് കമ്മറ്റി ചെയർമാൻ ഇ.ആർ.രാധകൃഷ്ണൻ , മെമ്പർമാരായ എ.ആർ.കൃഷ്ണൻകുട്ടി, സി.സുരേഷ്, വെററ്റിനറി ഡോ. വി.എൻ.അനീഷ് , ലൈവ്...
ഇരുചക്ര വാഹന യാത്രക്കാരന്റെ കഴുത്തിലാണ് കേബിള്‍ കുരുങ്ങി അപകടമുണ്ടായത്. കളമശേരി തേവയ്ക്കല്‍ മണലിമുക്ക് റോഡില്‍ പൊന്നാകുടം അമ്പലത്തിനടുത്തു വച്ചാണ് കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടമുണ്ടായത്. പരുക്കേറ്റ തേവയ്ക്കല്‍ അപ്പക്കുടത്ത് ശ്രീനിയെ(40) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനൊപ്പം ഇരുചക്ര...
വടക്കാഞ്ചേരി: ഗേൾസ് ഹൈസ്കൂളിനു സമീപം ‘മുകുന്ദ് മാൻഷനി’ൽ FCI റിട്ട. അക്കൗണ്ട്സ് മാനേജർ കൊടയ്ക്കാടത്ത് മുകുന്ദൻ മേനോൻ (90) അന്തരിച്ചു. സംസ്കാരം നാളെ (10.01.2023) 10 ന് ടൗൺ NSS കരയോഗം ശ്മശാനത്തിൽ. ഭാര്യ: വടവന്നൂർ...
യൂണിയൻ ഏരിയ സെക്രട്ടറി പി.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ്. ഗ്രേസി വർഗീസ് അദ്ധ്യക്ഷത വഹിച്ചു.. യൂണിയൻ പഞ്ചായത്ത് സെക്രട്ടറി എം.വി. അരവിന്ദാക്ഷൻ, ഏരിയ കമ്മറ്റിയംഗം ഏല്യാമ്മ ജോൺസൺ പി.വി. സുനിതകുമാരി, ധന്യ രാജേഷ്,...
വിവാഹ മോചനവുമായി ബന്ധപ്പെട്ട നടപടികൾക്ക് ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു. മനിശേരി സ്വദേശി സുബിതയ്ക്കാണ് വെട്ടേറ്റത്. കൈകളിൽ ഗുരുതരമായി പരുക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ...
ശബരീശ ദര്‍ശന പുണ്യംതേടി ഭക്തജന ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തീര്‍ഥാടകരാല്‍ നിറഞ്ഞ് ശബരിമല. മകരജ്യോതി ദര്‍ശനം സാധ്യമാകുന്ന ശബരിമലയിലെ പ്രധാന ഇടങ്ങളിലെല്ലാം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ജ്യോതി...
തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ് സംഭവം. എയര്‍ഇന്ത്യ വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്. ചോക്ലേറ്റ് പൊടിയ്ക്കൊപ്പം കലര്‍ത്തിയ 211 ഗ്രാം സ്വര്‍ണം ഉള്‍പ്പെടെ 21.55 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്.മൂന്ന് ചോക്ലേറ്റ് ടിന്നുകള്‍...
പഞ്ചാബ്, ഹരിയാന,ഡൽഹി, യുപി സംസ്ഥാനങ്ങളിൽ റെഡ് അലർട്ടാണ്. 98 പേരാണ് ഉത്തർപ്രദേശിൽ അതിശൈത്യത്തെ തുടർന്ന് മരിച്ചത്. ഡൽഹിയിലെ സ്വകാര്യ സ്കൂളുകൾക്ക് ഈ മാസം 15 വരെ അവധി പ്രഖ്യാപിച്ചു.കഴിഞ്ഞ ഒരാഴ്ചയായി ഉത്തരേന്ത്യയിൽ സംസ്ഥാനങ്ങൾ തണുത്തുറയുകയാണ്. ശൈത്യത്തോടൊപ്പം...
വയനാട് സുൽത്താൻ ബത്തേരി നഗരത്തിൽ ഭീതി വിതച്ച കാട്ടാനയെ മയക്കുവെടി വച്ചു. കുപ്പാടി വനമേഖലയിൽ വച്ചാണ് കാട്ടാനയെ മയക്കുവെടി വച്ചത്. കാട്ടാനയെ മുത്തങ്ങയിലേക്കെത്തിക്കുമെന്നാണ് വനംമന്ത്രി നൽകുന്ന വിവരം. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അരസിരാജ എന്ന്...
പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം മധ്യപ്രദേശിലെ ഇൻഡോറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവ്വഹിക്കും. ആഗോളതലത്തിൽ തന്നെ വേറിട്ടുനിൽക്കുന്ന നമ്മുടെ പ്രവാസികളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള മികച്ച അവസരമാണിതെന്ന് പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു. രണ്ട് വർഷത്തെ...