എറണാകുളത്ത് നിന്നും ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് തീപിടിച്ചത്. എ.സി. A2 കമ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്.ബിലാസ്പൂർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ആർക്കും പരുക്കില്ല.
തൃശൂർ തളിക്കുളത്താണ് സംഭവം. വലപ്പാട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറും ആയ ഹബീബ് ആണ് കൊലപാതകം നടത്തിയത്.ഇന്ന് രാവിലെയാണ് തൃശൂർ തളിക്കുളം സ്വദേശിനി ഷാജിത കൊല്ലപ്പെടുന്നത്. അവിവാഹിതയായ ഷാജിത തളിക്കുളത്ത് ഒറ്റയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. ഷാജിതയും ഹബീബും...
ഒരു കിലോയിലധികം സ്വര്‍ണവുമായി മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുനീഷ് ആണ് പിടിയിലായത്. ഇയാളുടെ ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം.കസ്റ്റംസിനെ കബളിപ്പിച്ചാണ് മുനീഷ് എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുനീഷിനെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത്...
ചേലക്കര നിയോജക മണ്ഡലത്തിൽ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച വരവൂർ വ്യവസായ പാർക്കിൻ്റെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനു വേണ്ടി വിവിധ വകുപ്പുകളുടെ യോഗം തൃശ്ശൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്നു.. ദേവസ്വം പിന്നോക്ക ക്ഷേമ പാർലിമെൻ്ററികാര്യ വകുപ്പ്മന്ത്രി.കെ.രാധാകൃഷ്ണൻ...
13 ജില്ലകളിലെ സ്വകാര്യ ആശുപത്രി മാനേജ്മെൻറുകൾക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പണിമുടക്ക് നോട്ടീസ് നല്കി. നാളെ തൃശൂർ ജില്ലയിൽ സൂചനാ പണിമുടക്ക് നടത്തും. ഒപി ബഹിഷ്കരിക്കുന്ന നഴ്സുമാർ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. പ്രതിദിന വേതനം 1500...
കര്‍ശന പരിശോധനയ്ക്ക് സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്കി. പിന്‍സീറ്റ് യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമെന്ന് കമ്മീഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു.തലസ്ഥാന നഗരത്തില്‍ ഹെല്‍മറ്റ് പരിശോധന വീണ്ടും കര്‍ശനമാകുകയാണ്. പുതിയ കമ്മീഷണറായി ചുമതലയേറ്റ സി.എച്ച്. നാഗരാജുവിന്റെ ആദ്യ...
61ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആദ്യ ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 232 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്. ആതിഥേയരായ കോഴിക്കോടാണ് 226 പോയിന്റുമായി രണ്ടാമത്. 221 പോയിന്റുകളുമായി കൊല്ലം, പാലക്കാട് ജില്ലകളാണ് മൂന്നാം സ്ഥാനത്ത്. 220 പോയിൻ്റുള്ള...
LGS (ലാസ്റ്റ് ഗ്രേഡ് സർവൻ്റ് )യോഗ്യത : ഏഴാം ക്ലാസ്സ്(ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല)കാറ്റഗറി നമ്പർ : 697/2022വുമൻ പോലീസ് കോൺസ്റ്റബിൾയോഗ്യത : പ്ലസ് ടുകാറ്റഗറി നമ്പർ : 595/2022ലാബ് അറ്റൻഡർയോഗ്യത : പത്താം ക്ലാസ്സ്കാറ്റഗറി...
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. വിയ്യൂരില്‍നിന്ന് കണ്ണൂരിലെത്തിച്ച തടവുകാരനാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. കണ്ണൂരിലെ തടവുകാരനായ തൃശൂര്‍ സ്വദേശിയെ ഇയാള്‍ ആക്രമിച്ചു.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ 2023-24 വാർഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി നഫീസ ഉദ്ഘാടനം ചെയ്ത് കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. ബ്ലോക്ക്...