ഇന്നുമുതൽ ജനുവരി എട്ടുവരെ വേർച്വൽ ക്യൂ വഴിയുള്ള ബുക്കിങ്ങും പൂർത്തിയായിട്ടുണ്ട്. മണ്ഡലകാലത്തെക്കാൾ കൂടുതൽ തീർഥാടകർ മകരവിളക്കുകാലത്ത് എത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ.കോവിഡിന് ശേഷമുള്ള മകരവിളക്ക് മഹോത്സവകാലത്തു സന്നിധാനത്ത് ഭക്തജന പ്രവാഹം തുടരുന്നു. പുതുവർഷ ദിനത്തിൽ പതിനായിരങ്ങളാണ്...
ഇരിങ്ങാലക്കുട നടവരമ്പിൽ വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടിത്തം. നടവരമ്പ് കല്ലംകുന്ന് കൽപകശ്രീ വെളിച്ചെണ്ണ ഫാക്ടറിയിലാണു തീപിടിത്തമുണ്ടായത്.ഇന്ന് രാവിലെ 10.45ഓടു കൂടിയാണ് തീപിടുത്തം ശ്രദ്ധയിൽ പ്പെട്ടത്. മൂന്നിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുന്നു. കല്ലംകുന്ന് സർവീസ് സഹകരണ...
വയനാട് മേപ്പാടിയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. മേപ്പാടി കുന്നമംഗലം വയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രിയിൽ കുത്തേറ്റ മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. പ്രതി രൂപേഷിനെ...
വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർദ്ധിച്ചു. സിലിണ്ടറിന് 25 രൂപയാണ് വർദ്ധിച്ചത്. അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്കിൽ വർദ്ധനയില്ല. ഡൽഹിയിൽ വാണിജ്യ സിലിണ്ടർ വില ഇന്ന് മുതൽ 1,769 രൂപയായി. ഇന്നു മുതൽ വാണിജ്യ...
സർക്കാർ- അർദ്ധസർക്കാർ, സ്വയംഭരണ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങളിൽ ബയോമെട്രിക് സംവിധാനം ജനുവരി ഒന്നു മുതൽ നടപ്പാക്കുന്നു.കളക്ടറേറ്റുകൾ, ഡയറക്ടറേറ്റ്, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവിടങ്ങളിലാണ് പഞ്ചിങ് ഏർപ്പെടുത്തുന്നത്.അതോടൊപ്പം ഹാജർ സ്പാർക്കുമായി ബന്ധപ്പെടുത്തുകയും ചെയ്യും. വൈകിയെത്തുന്നവരുടെ അവധി...
ഡൽഹിയിലും ഹരിയാനയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹരിയാനയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. പുലർച്ചെ 1.19 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ഭൂമിക്കടിയില്‍ അഞ്ച്...
ഇടുക്കി മുനിയറയിൽ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. നാൽപതോളം വിദ്യാർഥികൾക്ക് പരുക്കേറ്റു. വളാഞ്ചേരി റീജനൽ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. മലപ്പുറം സ്വദേശി മിൽഹാജ് ആണ് മരിച്ചത്.വിദ്യാർഥിസംഘം യാത്ര...
പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലുമ്മൂട് സ്വദേശി അഖിൽ രാജേന്ദ്രനെയാണ് (26) കാണാതായത്. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.അഖിൽ തിരയിൽപ്പെട്ടകാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ വൈകിയാണ് അറിഞ്ഞത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ...
ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടേയാണ് അപകടമുണ്ടായത്. ഡിസിആര്‍ബി ഡി.വൈ.എസ്.പിയുടെ ജീപ്പാണ് അപകടമുണ്ടാക്കിയത്. സംഭവ സമയത്ത് ഡ്രൈവര്‍...
പുതുവര്‍ഷത്തെ വരവേറ്റ് ലോകം… രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരവങ്ങളോടെയും നൃത്തച്ചുവടുകളോടെയും വെടിക്കെട്ടുകളോടെയുമാണ് ലോകം 2023നെ സ്വീകരിച്ചത്. പ്രിയ പ്രേക്ഷകര്‍ക്ക് എനി ടൈം ന്യൂസിൻ്റെ നവവത്സരാശംസകള്‍. പുത്തന്‍ പ്രതീക്ഷകളുമായി 2022നെ യാത്രയാക്കി ലോകത്ത് പുതുവര്‍ഷം പിറന്നു. 2022...