വരവൂർ പിലക്കാട് രാമൻകുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ചു തെയ്യം അരങ്ങേറി. കണ്ണൂരിൽ നിന്നുള്ള തെയ്യം കലാകാരന്മാരാണ് പിലക്കാട് ദേശത്തിന് വേണ്ടി കളിയാട്ട മഹോത്സവം ഒരുക്കിയത്. 3 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ഇന്ന് സമാപിക്കും
തൃക്കണായ സ്വദേശി റഷീദിന്റെ മകൻ അഫ്സലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കണായ ഗവ ജിയുപി സ്കൂളിന് പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. എളനാട് സെന്റ് ജോൺസ് സ്കൂളിലെ എട്ടാം ക്ലാസിലെ വിദ്യാർത്ഥിയാണ് അഫ്സല്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അഫ്സല്...
പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ (95) കാലം ചെയ്തു. കുറച്ചു ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013...
വടക്കാഞ്ചേരി : വാഹനങ്ങളിൽ പ്രസ്സ് എന്ന് രേഖപ്പെടുത്തി പൊലിസിനെയും, അധികൃതരെയും കബളിപ്പിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന വ്യാജ മാധ്യമപ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വടക്കാഞ്ചേരി പ്രസ് ക്ലബ്ബ് വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. ഒരു മാധ്യമങ്ങളിലും ജോലി...
കടുത്ത സുരക്ഷകള്‍ക്ക് നടുവില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കൊച്ചി. ഫോര്‍ട്ട് കൊച്ചിയിലാണ് പ്രധാന ആഘോഷം. രാത്രി 10 മണിക്ക് തുടങ്ങുന്ന ആഘോഷം 12 വരെ നീളും. 12 മണിക്ക് ഫോര്‍ട്ട് കൊച്ചിയിലെ പപ്പാഞ്ഞിയെ കത്തിക്കും. ചെറായി, മലയാറ്റൂര്‍,...
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടിട്ടുള്ള ഗ്രാമസഭാ യോഗം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്. കെ.വി. നഫീസ ഉത്ഘാടനം ചെയ്തു .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്...
തന്ത്രി കണ്ഠര് രാജീവര് നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച് അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യം അറിയിച്ചു. മാളികപ്പുറം ക്ഷേത്രനട തുറക്കാൻ മേൽശാന്തിക്ക് താക്കോലും ഭസ്മവും നൽകി. മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിച്ചു.ഭക്തർ പതിനെട്ടാംപടി കയറി...
മച്ചാട് മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽ കുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, മെമ്പർമാരായ വി.എസ്. ഷാജു , ഇ.ആർ.രാധാകൃഷ്ണൻ, വെറ്റിനറി ഡോ. വി.എൻ.അനീഷ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എം.ആർ.രാധിക...
കൊടുങ്ങല്ലൂര്‍ മുനമ്പം സ്വദേശി ഏലസാപറമ്പില് അജിലിന്റെ ബുള്ളറ്റാണ് കത്തിനശിച്ചത്. കോട്ടപ്പുറം പാലത്തില്‍ വെച്ച് വ്യാഴാഴ്ച്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്. ബുള്ളറ്റിന്റെ പിറകിലിരുന്ന് യാത്രചെയ്ത അജിലിന്റെ ഭാര്യയാണ് ആദ്യം തീ ഉയരുന്നത് കണ്ടത്. തുടര്‍ന്ന് വാഹനം...
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സുരക്ഷ ഉറപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വ്യാപനമുള്ള അഞ്ച് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി. ചൈന, ജപ്പാന്, ദക്ഷിണകൊറിയ, ഹോങ്കോങ് ,തായ്ലാന്ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്....