നാഗ്പൂരിൽ മരിച്ച കേരള സൈക്കിൾ പോളോ ടീം അംഗം നിദ ഫാത്തിമയുടെ മൃതദേഹം സംസ്കരിച്ചു. ആലപ്പുഴ കക്കാഴം ജുമഅത്ത് പളളിയിലാണ് മൃതദേഹം സംസ്കരിച്ചത്. അന്ത്യാഞ്ജലി അർപ്പിക്കാൻ സഹപാഠികളും അധ്യാപകരുമടക്കം നിരവധി പേർ അമ്പലപ്പുഴയിലുളള കുട്ടിയുടെ വീട്ടിലെത്തിയിരുന്നു....
വളളിച്ചിറ തോട്ടപ്പറമ്പില്‍ രാഹുല്‍ ജോബിയാണ്(24) മരിച്ചത്. രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ 12.30ന് ഏറ്റുമാനൂര്‍ വെച്ചാണ് അപകടം ഉണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബന്ധുവിനെ കാണാന്‍ പോകുന്ന യാത്രയിലാണ് അപകടം ഉണ്ടായത്. കാറിന്റെ...
ആഹ്ളാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന സുന്ദരവും അപൂര്‍വമായ അനുഭൂതിയുടെ വേളയാണ് ക്രിസ്മസ്. വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങിയ ദൈവപുത്രനെ വരവേൽക്കാൻ എല്ലാവരും ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്തുമസ് അഥവാ നത്താൾ ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള...
എനർജി മാനേജ്മെൻറ് സെൻറർ കേരള, സെൻറർ ഫോർ എൻവയോൺമെൻ്റ് & ഡെവലപ്പ്മെൻ്റ് എന്നിവയുടെ സഹകരണത്തോടെ കിസാൻ സർവ്വീസ് സൊസൈറ്റി വരവൂർ യൂണിറ്റ് തലപ്പിള്ളി താലൂക്ക് തല ഊർജ്ജ സംരക്ഷണ ഹ്രസ്വ ചിത്ര നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു....
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടനും അമ്ബലപ്പുഴ എംഎല്‍എ എച്ച് സലാമും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. നിദയുടെ പിതാവ് ഷിഹാബുദീനും വിമാനത്തില്‍ ഉണ്ടായിരുന്നു. മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടു പോയി. വണ്ടാനത്ത് സന്നദ്ധ...
ഇടുക്കി കുമളിക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ മറിഞ്ഞുണ്ടായ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുട്ടി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി...
വടക്കാഞ്ചേരിയിൽ പൊതു മരാമത്ത് നടത്തിയത് അശാസ്ത്രീയ കാന നിർമാണം സ്ലാബിടുമെന്ന് കോൺഗ്രസ് .കഴിഞ്ഞ ദിവസം വടക്കാഞ്ചേരി താലൂക്ക് ഓഫീസിന് എതിർ വശത്തുള്ള സ്ലാബിൽ തട്ടി 6അടിയിലേറെ താഴ്ചയുള്ള കാനയിലേക്ക് മുണ്ടത്തിക്കോട് സ്വദേശിനി വീണ് ഗുരുതര പരിക്കേറ്റ...
ദേശീയ സൈക്കിൾ പോളോ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എത്തിയ കേരള ടീം അംഗം നിദ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി...
മിണാലൂർ പഴയ റെയിൽവേ ഗേറ്റിന് സമീപമായി റെയിൽവേ ട്രാക്കി നോട് ചേർന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. വടക്കാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി. വടക്കാഞ്ചേരി...
കുഞ്ഞുങ്ങളെ ചില മാഫിയകൾ ലക്ഷ്യമിടുന്നു. മയക്കുമരുന്നിന് അടിപ്പെട്ടാൽ മനുഷ്യനല്ലാതാകും. അത്തരമൊരു സമൂഹത്തെ തന്നെ ഉണ്ടാക്കാനാണോ ലക്ഷ്യമിടുന്നതെന്ന് സംശയിക്കണം. അതിനാലാണ് പ്രത്യേക പ്രചാരണ പരിപാടികൾ നടത്തുന്നത്. കുട്ടികളെ കൃത്യമായി നിരീക്ഷിക്കാൻ കഴിയണം. സ്കൂളുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന്...