ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് കുടികൊള്ളുന്നു. ആരോഗ്യത്തിന് കായികാധ്വാനമോ വ്യായാമമോ അത്യാവശ്യമാണ്.ഈ തിരിച്ചറിവാണ് വിദ്യാലയങ്ങളിൽ കായിക ദിനങ്ങൾക്ക് പ്രാധാന്യം നേടികൊടുക്കുന്നത്. അകമല ഭാരതീയ വിദ്യാഭവൻസ് എസ് രാമകൃഷ്ണൻ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ ഇരുപതാം കായിക ദിനാഘോഷം...
ചൈനയിൽ പടരുന്ന കോവിഡ് വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും. മാസ്ക് നിർബന്ധമാക്കൽ, സാമൂഹിക അകലം പാലിക്കൽ, ക്രിസ്മസ് പുതുവത്സരാഘോഷത്തിൽ ജനക്കൂട്ടം...
കൈപ്പറമ്പ് പറപ്പൂർ റോഡിൽ നിന്നും പറപ്പൂർ ജംഗ്ഷൻ മുതൽ പോന്നോർ ആയിരംകാവ് ടെംപിൾ വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 22 മുതൽ പ്രവൃത്തി തീരുന്നതുവരെ റോഡ് ഗതാഗതം ഭാഗികമായി നിരോധിച്ചു.
ജനസമക്ഷം പരാതി പരിഹാര അദാലത്ത് – ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ 2023 ജനുവരി മാസത്തിൽ തലപ്പിള്ളി താലൂക്കിൽ സംഘടിപ്പിക്കുന്നു. അദാലത്തിലേയ്ക്കുള്ള അപേക്ഷകൾ ഇന്ന് (ഡിസംബർ 22) മുതൽ 28 വരെ പ്രവൃത്തി സമയത്ത് പൊതുജനങ്ങൾക്ക് നേരിട്ട്...
നാഗ്പൂരില്‍ ദേശീയ സൈക്കിൾ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ കേരള ടീം അംഗം ആലപ്പുഴ അമ്പലപ്പുഴ സ്വദേശി പത്തുവയസുകാരി നിദ ഫാത്തിമയാണ് മരിച്ചത്. ഛര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മത്സരിക്കാനെത്തിയ കേരളാ താരങ്ങള്‍ നേരിട്ടത് കടുത്ത അനീതിയാണെന്ന...
അകമല ഭാരതീയ വിദ്യാഭവൻസ് എസ് രാമകൃഷ്ണൻ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ ഇരുപതാം കായിക ദിനാഘോഷം അത്ലോസ് 2022 വിപുലമായ പരിപാടികളോടെ തുടക്കമിട്ടു. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. വടക്കാഞ്ചേരി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ദേവിക...
വിവിധ വകുപ്പുകളുടെ അവലോകന യോഗം സന്നിധാനത്ത് ചേര്‍ന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന കര്‍ശനമാക്കാനും യോഗത്തില്‍ തീരുമാനമായി. ദര്‍ശനത്തിനായി തിരക്ക് തുടരുന്നു. 84,483 പേരാണ് ഇന്ന് ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ 85,000 ല്‍ അധികം...
കോവിഡ് പ്രതിസന്ധിയില്‍ മെല്ലെ മുക്തമായി ജീവിതം സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോഴാണ് കൊറോണ വൈറസിന്റെ ബിഎഫ്.7 എന്ന വകഭേദം ഇപ്പോള്‍ ചൈനയില്‍ പടര്‍ന്ന് പിടിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്. കൊവിഡിന്റെ പുതിയ വകഭേദം...
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത കടുപ്പിച്ച് കേരളവും. പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനം വീണ്ടും കൊവിഡിനെ ജാഗ്രതയോടെ കാണുന്നത്. അയല്‍ രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത്...
പുതിയ കോവിഡ് ഉപവകഭേദത്തിന്റെ സാന്നിധ്യം സംസ്ഥാനത്ത് ഉണ്ടോ എന്ന് നേരത്തെ തന്നെ തിരിച്ചറിയുന്നതിന് ജനിതക ശ്രേണീകരണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളില്‍ സൗകര്യം കൂട്ടാന്‍ മന്ത്രി നിര്‍ദേശിച്ചു. സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗത്തിന്...