കിരീടം കൈവിട്ടെങ്കിലും ഫ്രഞ്ച് പടയുടെ ഹീറോ ആയി കിലിയന്‍ എംബാപ്പെ. ഞൊടിയിടയില്‍ രണ്ട് ഗോളുകള്‍ നേടിയ എംബാപ്പെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടിയത്. ഫൈനലിലെ ഹാട്രിക്കടക്കം കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടുമായാണ് എംബാപ്പെയുടെ മടക്കം....
രണ്ട് ഗോള്‍ഡന്‍ ബോള്‍ പുരസ്കാരങ്ങള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഇനി സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍. 2014ല്‍ ബ്രസീല്‍ ലോകകപ്പില്‍ ജര്‍മനി ജേതാക്കളായപ്പോള്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം മെസ്സിക്കായിരുന്നു. ഖത്തര്‍...
വടക്കാഞ്ചേരി : ക്ഷീരവികസന വകുപ്പിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ഷീരകർഷക സംഗമം മന്ത്രി . കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം പൂജപ്പുര ജില്ലാ ജയിലില്‍ കൊലക്കേസ് പ്രതി മരിച്ചനിലയില്‍. വഴയിലയില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷ് ആണ് മരിച്ചത്.ശുചിമുറിയില്‍ ഉടുത്തിരുന്ന മുണ്ട് കുരുക്കിട്ടാണ് കൊലക്കേസ് പ്രതി രാജേഷ് ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നു പുലര്‍ച്ചെയായിരുന്നു...
പഴയന്നൂർ: എംഎൽഎയുടെ ആസ്തി വികസന ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി വിനിയോഗിച്ച് 1.79 കോടി രൂപ ചെലവഴിച്ച് ചേലക്കര നിയോജക മണ്ഡലത്തിലെ പഴയന്നൂർ സാമൂഹികാ രോഗ്യ കേന്ദ്രത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഐസൊലേഷൻ വാർഡ് മുഖ്യമന്ത്രി പിണറായി...
ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് പിന്നാലെ ബിയറിനും വൈനിനും വില വർദ്ധനവ് പ്രാബല്യത്തിൽ വരും.ബോട്ടിലിന് പത്ത് രൂപയാണ് വര്‍ദ്ധിക്കുന്നത്. വില്പന നികുതി വര്‍ദ്ധനയുടെ ഭാഗമായാണ് ബിയറിനും വൈനിനും വില കൂട്ടുന്നത്. വിദേശ മദ്യങ്ങള്‍ക്ക് പുതുക്കിയ വില...
ശബരിമല-മാളികപ്പുറം മേല്‍ശാന്തി മലയാള ബ്രാഹ്മണനായിരിക്കണം എന്ന തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് വ്യവസ്ഥ ചോദ്യം ചെയ്ത ഹര്‍ജിയില്‍ വാദം തുടരുന്നു. നിത്യപൂജകള്‍ ചെയ്യാന്‍ യോഗ്യനായ, വിശ്വാസിയായ ഹിന്ദുവിനെ അദ്ദേഹത്തിന്റെ ജാതി പരിഗണിക്കാതെ മേല്‍ ശാന്തിയായി നിയമിക്കണമെന്ന് ഹര്ജിക്കാരന്...
ചിത്രം പ്രദർശിപ്പിക്കില്ലെന്ന നിലപാടിൽ കൂടുതൽ സംഘടനകൾ രംഗത്തെത്തി. ചിത്രം മുസ്ലിം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ ഉലമ ബോർഡ് പ്രതിഷേധം അറിയിച്ചു.ചിത്രം വിലക്കണമെന്നാണ് മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലി ആവശ്യപ്പെട്ടത്....
കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് വീണ്ടും സ്വർണ്ണവേട്ട. കാസര്‍കോഡ് സ്വദേശി മുസമ്മിലിനെയാണ് 42 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പൊലീസ് പിടികൂടിയത്. ശനിയാഴ്ച്ച രാവിലെ അബുദാബിയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.760 ഗ്രാം സ്വര്‍ണമിശ്രിതം മൂന്ന്...
ഓൺലെെൻ തട്ടിപ്പു കേസിൽ മൂന്നു വിദേശികളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് നെെജീരിയ സ്വദേശികളും ഒരു ഘാന സ്വദേശിയുമാണ് നോയിഡയിൽ നിന്ന് പിടിയിലായത്. ഇവരിൽ നിന്ന് പതിനൊന്നു കോടിയുടെ വിദേശ വ്യാജ കറൻസിയും ഇതു...