വടക്കാഞ്ചേരി ഡെലീസ റെസിഡൻസി മാനേജിംഗ് ഡയറക്ടർ പെരിന്തൽമണ്ണ പെരിങ്ങത്തറയിൽ വീട്ടിൽ മോഹനൻ (63) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 ന് പെരിന്തൽമണ്ണയിൽ വെച്ച് നടക്കും.
തിരുവനന്തപുരം നഗരസഭാ കത്ത് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കാന്‍ തക്ക തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഹര്ജിക്കാരന് പരാജയപ്പെട്ടതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് ഹര്‍ജി തള്ളിയത്. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന...
വനിതാ ശിശു വികസന വകുപ്പ്-തൃശൂർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജില്ലാ റിസോഴ്സ് സെന്ററിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ പാർടൈമായി നിയമിക്കുന്നു. എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർസിഐ രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക. പ്രവൃത്തി പരിചയം...
കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അപകടം. രണ്ടു കൗമാരക്കാർ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ(16), സജ്ഞയ്(17) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്. കൊച്ചിയിൽ നിന്ന് മടങ്ങുകയായിരുന്നു ഇവർ. കൊരട്ടിയിൽ...
കൊല്ലം പരവൂര്‍-ചാത്തന്നൂര്‍ റോഡില്‍ മീനാട് പാലമൂടിന് സമീപമായിരുന്നു സംഭവം. കേരളകൗമുദി ചാത്തന്നൂര്‍ ലേഖകന്‍ സുധി വേളമാനൂര്‍(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. വീട്ടില്‍ നിന്ന് കാറില്‍ പുറത്തേക്ക് ഇറങ്ങിയ ഉടനെ തീ പിടിക്കുകയായിരുന്നുവെന്ന് പൊലീസ്...
ഒരു പെൺകുട്ടിക്ക് നീതി ലഭിക്കാനായി രാജ്യം ഒന്നിച്ചുനിന്നതിൻറെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനം. ഏഴ് വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പ്രതികൾക്കു ശിക്ഷ ലഭിച്ചത്.2012 ഡിസംബർ 16 നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരത. രാത്രിയിൽ സുഹൃത്തിനൊപ്പം ബസ്...
പാരിസ്ഥിതിക സൗഹൃദത്തിന്റെയും വ്യക്തി ശുചിത്വത്തിന്റെയും പ്രാധാന്യം ഉയർത്തുന്ന കൊ കപ്പ് പദ്ധതിക്ക് കൊരട്ടി പഞ്ചായത്തിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ ഹരിത വി കുമാർ നിർവഹിച്ചു. സ്ത്രീകൾക്ക് സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്നതിന്...
ഗ്രീൻ മുരിയാട് – ക്ലീൻ മുരിയാട് പദ്ധതിയുടെ ഭാഗമായി മാലിന്യശേഖരണത്തിന് ഹരിത കർമ്മസേനയ്ക്ക് സ്വന്തമായി ഇലക്ട്രിക് വാഹനവും. ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ സജ്ജമാക്കിയത്. ഇലക്ട്രിക് ഓട്ടോയുടെ ഉദ്ഘാടനം...
പഞ്ചായത്ത് എം എം ജോർജ് ഹാളിൽ നടന്ന പരിശീലന പരിപാടി മറ്റത്തൂർ പഞ്ചായത്ത് പ്രസിഡൻറ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലും വരുമാനവും, അടിസ്ഥാന സൗകര്യങ്ങൾ, അതിക്രമങ്ങൾ എന്നീ മേഖലകളിൽ പഞ്ചായത്തിലെ സ്ത്രീകൾ,...
സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷി വിഭാഗത്തിന് നിയമപരമായ പിന്തുണ നല്കുന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്ത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഹിയറിംഗില്‍ പഞ്ചായത്തിലെ 35...