കർണാടകയിലെ ബന്ദിപ്പൂരിൽ ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു.കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. ജഡത്തിനു സമീപം മറ്റ് ആനകളും നിലയുറപ്പിച്ചതോടെയാണ് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടത്. കോഴിക്കോട്മൈസൂർ ദേശീയ പാതയിൽ മൂലഹള്ള ചെക് പോസ്റ്റിനടുത്ത്...
മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ രണ്ടാം മുന്നറിയിപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141.05 അടിയായി ഉയർന്നതോടെയാണ് തമിഴ്നാട് മുന്നറിയിപ്പ് നൽകിയത്. പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് തുറക്കും. അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് ഇന്നലെ...
കണ്ണൂർ ഏഴിലോട് ഗ്യാസ് ടാങ്കർ മറിഞ്ഞ സംഭവത്തിൽ ഡ്രൈവർ വാഹനം ഓടിച്ചത് മദ്യലഹരിയിലാണെന്ന് കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ടാങ്കർ ലോറി ഡ്രൈവർ നാമക്കൽ സ്വദേശി മണിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്യാസ് ടാങ്കർ മറിഞ്ഞ...
കൊല്ലം പാരിപ്പളളി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലാണ് സംഭവം. ബസില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കണ്ടക്ടര്‍ പൂതക്കൂളം സ്വദേശി ഉണ്ണികൃഷ്ണനാണ്(34) പൊലീസിന്റെ പിടിയിലായത്. ബസില്‍ യാത്ര ചെയ്യുന്നതിനിടെ തിരക്ക് കൂടിയപ്പോള്‍ പ്രതി പെണ്‍കുട്ടിയെ...
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ തിരിച്ചുവരവ് ഉള്‍പ്പടെ യോഗത്തില്‍ ചര്‍ച്ചയായേക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുസ്ലിംലീഗിന് ക്ലീൻചിറ്റ് നൽകിയതിനെ തുടർന്നുണ്ടായ ചർച്ചകളും യോഗം വിലയിരുത്തും. യുഡിഎഫിനകത്തെ...
തിരുവില്വാമല ക്ഷേത്രത്തിൽ നിന്നും പമ്പയിലേക്ക് നേരിട്ടുള്ള കെ എസ് ആർ ടി സി യുടെ ശമ്പരിമല ബസ് സർവീസ് 2022 ഡിസംബർ 15 വ്യാഴാഴ്ച മുതൽ ആരംഭിക്കും.ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ശബരിമല...
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റേത് ഉള്‍പ്പടെയുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരിയിലേക്ക് മാറ്റി. വിചാരണ പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ വേഗത്തില്‍ സ്വീകരിച്ച് വരുന്നതായി വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ അറിയിച്ചു. വിചാരണകോടതി ജഡ്ജി ഹണി എം വര്‍ഗീസ്,...
ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെതാണ് നടപടി. വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ട് നല്കിയ അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു കിരണിന്റെ ആവശ്യം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ്...
സര്‍വകലാശാല ബില്ലില്‍ ഭേദഗതിയുമായി പ്രതിപക്ഷം. എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു ചാന്‍സിലര്‍ മതിയെന്നാണ് നിര്‍ദേശം. വിരമിച്ച സുപ്രിംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാന്‍സിലറാകണം. ഇതിനായി നിയമിക്കുന്ന സമിതിയുടെ ഭൂരിപക്ഷാഭിപ്രായം അനുസരിച്ച് ചാന്‍സിലറെ നിയമിക്കണമെന്നാണ് പ്രതിപക്ഷ നിലപാട്....
▪️നാട്ടിൽ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സും,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ഡിസംബര്‍ 19 മുതല്‍ 21 വരെ ലോണ്‍മേള സംഘടിപ്പിക്കുന്നു. ▪️കോഴിക്കോട് എസ്.ബി.ഐ റീജിയണല്‍ ബിസിനസ് ഓഫീസിലും,മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയിൻ ബ്രാഞ്ചുകളിലുമാണ് വായ്പാ...