സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണ ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ കളക്ടറുടെ ഉത്തരവ്. ബഡ്സ് നിയമപ്രകാരമാണ് നടപടി. ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജയാണ് ഉത്തരവിട്ടത്.
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ.ശങ്കരയ്യ (102) അന്തരിച്ചു. ചെന്നൈലായിരുന്നു അന്ത്യം. വിടവാങ്ങിയത് സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ._
മണ്ഡലമകരവിളക്ക്തീർത്ഥാടനത്തിനായിശബരിമല നട നാളെവൈകിട്ട് അഞ്ചിന്തുറക്കും.ഒരുക്കങ്ങളെല്ലാംപൂർത്തിയായതായിദേവസ്വം ബോർഡ്അറിയിച്ചു.തന്ത്രി കണ്ഠര്മഹേഷ്മോഹനരുടെകാർമികത്വത്തിൽമേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നടതുറക്കും.ഡിസംബർ 27വരെപൂജകൾ ഉണ്ടാകും.ഡിസംബർ27നാണ് മണ്ഡലപൂജ.
പ്രവർത്തന മികവിന് മധ്യ റെയിൽവേ മുംബൈ പുരസ്കാരം നേടിയ കല്യാൺ സ്റ്റേഷൻ ഡെപ്യൂട്ടി സ്റ്റേഷൻ മാനേജരായ ( ഓപ്പറേറ്റിംഗ് )കുമ്പളങ്ങാട് കഴുങ്ങിൽ പട്ടള കൃഷ്ണനുണ്ണിയുടെ ഭാര്യ പത്മജ നായർ.
ട്രാഫിക് നിയമം ലംഘിച്ചാൽ പൊലീസിനും പിഴ…
സ്വതന്ത്ര ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന ഡോ. കെ.ആർ നാരായണന്റെ 18 -ാ മത് ചരമവാർഷിക ദിനം ഇന്ന് . പൊരുതി നേടിയ സ്വന്തം ജീവിതം ചരിത്രത്തിന്റെ ഭാഗമാക്കുകയും നിശ്ചയദാർഢ്യം കൊണ്ട് ഉയരങ്ങൾ കീഴടക്കുകയും ചെയ്ത കെ.ആർ....
കരുവന്നൂർ കള്ളപ്പണമിടപാടു കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്നോട്ടിസ്. ഈ മാസം 25ന് ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്.
നയതന്ത്ര ബാഗേജ് സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടയ്ക്കണമെന്ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവ്. തിരുവനന്തപുരം യുഎഇ...
കേരളത്തിൽ കോൺഗ്രസിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ആർ.ശങ്കർ.ശക്തനായ ഭരണാധികാരി, ഉജ്വല വാഗ്മി, പരന്ന വായനയ്ക്ക് ഉടമ,കേരള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് കോൺഗ്രസ് രാഷ്ട്രീയത്തിൽ ശങ്കറിന്റെ മഹത്വം വ്യക്തം.
സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണവുമായി സർക്കാർ. ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയിലും ക്രിസ്മസിനും ന്യൂ ഇയറിനും രാത്രി 11.55 മുതൽ 12.30 വരെയും മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളുവെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.