അത്താണി പെരിങ്ങണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മുൻ വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് കെ.ആർ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മറ്റി അംഗം മേരി...
വടക്കാഞ്ചേരിയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്. ബീഹാർ സ്വദേശി വിനോദിനാണ് പരിക്കേറ്റത്. ഇയാളെ ഓട്ടുപാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 464 ആയി.ചൊവ്വാഴ്ച (ഡിസംബര്‍ 6) വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്പകഞ്ചേരി (80), മലപ്പുറം നഗരസഭ (34), പൂക്കോട്ടൂര്‍ (30),...
ആലുവ∙ ഗുണ്ടാപ്പിരിവ് നൽകാതിരുന്നതിനെത്തുടർന്ന് ഹോട്ടൽ അടിച്ചു തകർത്തു. ദേശീയപാതയിൽ കെഎസ്ആർടിസി ഗാരിജിന് എതിർവശത്തെ ശക്തി ഫുഡ്സ് എന്ന ഹോട്ടലാണു തല്ലിത്തകർത്തത്. രാത്രി ഒന്നിന് ഇവിടെ എത്തിയ ഒരാൾ കടയുടമ തമിഴ്നാട് സ്വദേശി ശക്തിവേലിനോട് 200 രൂപ...
വടക്കാഞ്ചേരി കേരളവർമ്മ പൊതു വായനശാല യുടെ നേതൃത്വത്തിൽ നടത്താനിരുന്ന വി കെ നാരായണ ഭട്ടത്തിരി സ്മൃതി പുരസ്ക്കാര സമർപ്പണം മാറ്റിവച്ചു. അവാർഡിന് അർഹനായ പി. ചിത്രൻ നമ്പൂതിരിപ്പാടിന് ശാരീരികാസ്വാസ്ഥ്യം മൂലമാണ് ഡിസംബർ 10 ന് കേരള...
ചെറുതുരുത്തി ഇരട്ടക്കുളം രായംമരക്കാർ വീട്ടിൽ സൈയ്തുമുഹമ്മദിന്റെ പൂട്ടി കിടന്ന വീട്ടിലാണ് മോഷണം നടന്നത്. എൺപതിനായിരം രൂപയും മൂന്നു പവന്റെ സ്വർണ്ണാഭരണങ്ങളും നഷ്ടപ്പെട്ടു . ചെറുതുരുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിന്ദു ലാലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം...
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തിനുപിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ അന്വേഷണറിപ്പോര്‍ട്ട് വെള്ളിയാഴ്ച പുറത്തുവരും. അതേസമയം സംഭവത്തെക്കുറിച്ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ” അപര്‍ണ എന്ന പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് പ്രസവത്തിനായി അഡ്മിറ്റ് ചെയ്തത്. തിങ്കളാഴ്ച...
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറി നാളെ രാവിലെയോടെ തമിഴ്നാട് -ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ തമിഴ്നാട് – പുതുച്ചേരി,...
ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധസേനാ പതാക ദിനം ആചരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിൽ മേയർ എം കെ വർഗീസ് എന്‍സിസി കേഡറ്റില്‍ നിന്ന് പതാക സ്വീകരിച്ച് പതാക വിതരണം ഉദ്ഘാടനം...
മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിലക്കയറ്റം കുറവാണെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍. വിലക്കയറ്റം ദേശീയ പ്രതിഭാസമാണ്. വിപണിയില്‍ ഫലപ്രദമായി ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തിനായെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന്...