വിഴിഞ്ഞം പ്രശ്നം പരിഹരിക്കാന്‍ സമരസമിതിയുമായി തുറന്ന മനസോടെ ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. സമരസമിതി ഏഴ് ആവശ്യം മുന്നോട്ട് വച്ചു. ഇതില്‍ തുറമുഖനിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് ഒഴികെ എല്ലാ ആവശ്യങ്ങളും പരിഗണിച്ചു. ഉപസമിതിയുമായുള്ള ചര്‍ച്ചയില്‍...
വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശുവും പിന്നീട് അമ്മയും മരിച്ചതിനു പിന്നാലെയാണ് പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. ആലപ്പുഴ കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപര്‍ണ(22)യാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഇവരുടെ കുഞ്ഞ്...
ഡല്‍ഹി കോര്പറേഷന് തിരഞ്ഞെടുപ്പിൽ ബിജെപിയും എ.എ.പി.യും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. കോണ്‍ഗ്രസ് മൂന്നാ സ്ഥാനത്താണ്. ആം ആദ്മി പാര്‍ട്ടി മുനിസിപ്പല്‍ കോര്പറേഷന് തൂത്തുവാരുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍.ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം 250 വാര്‍ഡുകളില്‍ വോട്ടെണ്ണല്‍...
മതസംഘടന പ്രതിനിധികളെയടക്കം ഉള്‍പ്പെടുത്തി ഇന്ന് കളക്ടറേറ്റില്‍ യോഗം ചേരും. രോഗവ്യാപനം തടയാന്‍ പ്രതിരോധ കുത്തിവെപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് യോഗം ചേരുന്നത്.ജില്ലയില്‍ അഞ്ചാംപനി സ്ഥിരീകരിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നത്. ജില്ലയിലെ...
ഇന്ന് വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള ജീവിതം പ്രകാശപൂരിതമാക്കുന്ന ദിനം. മണ്ചെരാതുകളില് കാര്‍ത്തിക ദീപം കത്തിച്ച്, ദേവിയെ മനസില്‍ വണങ്ങി നാടെങ്ങും തൃക്കാർത്തിക ആഘോഷിക്കുന്നു. വിളക്ക്, പ്രകാശം പരത്തുന്നത് പോലെ തൃക്കാർത്തിക ദിനം...
വാഴാലിക്കാവിൽ ചെത്തുതൊഴിലാളി കുന്നുമ്മൽ തൊടി വാസുദേവനെ കൊലപ്പെടുത്തുകയും , ഓട്ടോ റിക്ഷഡ്രൈവർ ജയനെ വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന വാഴാലിക്കാവ് പുത്തൻപുരയിൽ ഗിരീഷിനെ കസ്റ്റഡിയിൽ വാങ്ങി സംഭവ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പു നടത്തി....
ദേശമംഗലം ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് അംബേദ്കർ കോളനിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തീകരി ച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം...
തൊഴിലന്വേഷകര്‍ക്ക് യോജിച്ച തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന തൊഴില്സഭയിലെ പങ്കാളികള്‍ക്കായി വിവിധ പരിശീലന പരിപാടികള്‍ ആരംഭിക്കാന്‍ വടക്കാഞ്ചേരി നഗരസഭ. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ പരിശീലനം, അഭിമുഖ പരിശീലനം, പിഎസ്സി-യുപിഎസ്സി തുടങ്ങി മത്സര പരീക്ഷകള്‍ക്കായുള്ള പരിശീലനം...
എം. ശശികുമാർ പ്രസിഡന്റ്, എം എൻ . ലതി ദ്രൻ വൈസ് പ്രസിഡന്റ്, ഇസ്മയിൽ ബിജു, ജോജോ കുര്യൻ, പത്മനാഭൻ പി.കെ., ബെന്നി ജേക്കബ്ബ് . ഹരിദാസ് . സി.കെ., അജിത ശ്രീനിവാസൻ, ബുഷറ റഷീദ്,...
വരവൂർ ചങ്കരത്ത് പുത്തൻ വീട്ടിൽ, തളി സ്കൂളിലെ മുൻ പ്രധാനാധ്യാപികയുമായ ലീലമ്മ (88) നിര്യാതയായി. മക്കൾ രാമചന്ദ്രൻ (റിട്ടയേഡ് സൂപ്രണ്ട് ഓഫ് പോലീസ്), രാധാകൃഷ്ണൻ, വേണുഗോപാൽ. മരുമക്കൾ ഗീത, ഷീബ ദിവാകരൻ ,രജനി. സംസ്ക്കാരം വൈകീട്ട്...