പൂർണമായും നിയമനിർമ്മാണത്തിനായാണ് ഏഴാം സമ്മേളനം ചേരുന്നത്. സഭ ഒമ്പത് ദിവസങ്ങളില്‍ സമ്മേളിച്ച് 15ന് അവസാനിക്കും. ആദ്യ ദിനത്തില്‍ നാലുബില്ലുകളുടെ അവതരണം നടക്കും. സഭ പരിഗണിക്കേണ്ട മറ്റ് ബില്ലുകൾ സംബന്ധിച്ച് ആദ്യ ദിവസം ചേരുന്ന കാര്യോപദേശക സമിതിയുടെ...
93 നിയമസഭാ മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിൽ എത്തുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെടുപ്പ് തുടങ്ങി. അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗർ തുടങ്ങിയ 14 ജില്ലകളിലെ 2.54 കോടി വോട്ടർമാരാണ് ഇന്ന് വിധി എഴുതുന്നത്. പ്രധാന മന്ത്രി നരേന്ദ്ര...
മനുഷ്യന്റെ നിലനിൽപ്പിന് വായുവും വെള്ളവും പോലെ അത്യാവശ്യമാണ് മണ്ണും. ആരോഗ്യകരമായ മണ്ണിന്റെ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനായി ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും എല്ലാ വർഷവും ഡിസംബർ 5 ന് ലോക മണ്ണ് ദിനം...
കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറിയിരിക്കുന്നുവെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ പറഞ്ഞു.യു ഡി എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റി നടത്തിയ ലഹരി വിരുദ്ധ സന്ധ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ.തോമസ്...
പാലക്കാട് പിടിയിലായ ബസിന് നികുതിയൊടുക്കിയ രേഖയില്ല. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ നൽകേണ്ട സാക്ഷ്യപത്രവും ബസിനില്ല. തുടര്‍ന്ന് പാലക്കാട് എൻഫോഴ്സ്മെന്റ് വിഭാഗം ബസിന് 12,750 രൂപ പിഴയിട്ടു. കോഴിക്കോട്ടെ സ്കൂളിൽ നിന്ന് കൊടൈക്കനാൽ, രാമക്കൽമേട് ഭാഗത്തേക്ക് യാത്ര...
പ്രശസ്ത സിനിമാ നാടക നടന് കൊച്ചുപ്രേമന് നാടിന്റെ യാത്രാമൊഴി. കൊച്ചുപ്രേമന്റെ സംസ്കാരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു. ഏക മകന് ഹരികൃഷ്ണനാണ് അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തത്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് കഴിഞ്ഞ ദിവസമായിരുന്നു കൊച്ചുപ്രേമന്റെ അന്ത്യം...
മലപ്പുറത്ത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് അതിഥി തൊഴിലാളി കടയ്ക്ക് തീവെച്ച് നശിപ്പിച്ചതായി പരാതി. തിരൂരങ്ങാടി ചന്തപ്പടിയിലെ ടയർ പഞ്ചർ കടയിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ബിഹാർ സ്വദേശി ആലം കടയ്ക്ക് തീയിട്ടെന്നാണ് പരാതി. കടയുടമ കെ ടി...
ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന് ദാമോദര്‍ദാസിന് വനംവകുപ്പ് 15 ദിവസത്തെ വിലക്കേര്‍പ്പെടുത്തി. 15 ദിവസത്തേക്ക് എഴുന്നള്ളിപ്പുകളിലോ പൊതു പരിപാടികളിലോ പങ്കെടുപ്പിക്കരുതെന്ന് കാണിച്ചാണ് ഉത്തരവിറക്കിയത്. കെട്ടും തറിയില്‍ പരിചരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഒരു മാസത്തിനിടെ രണ്ട് തവണയാണ് കൊമ്പന്...
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് കേസ് അന്വേഷണത്തിലൂടെ ശ്രദ്ധേയനായ റിട്ടയേർഡ് എസ് പി. എം.ഹരിദാസ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 83 വയസായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് പോളയത്തോട്ടെ പൊതുശ്മശാനത്തിൽ നടക്കും.
2023 മാർച്ചിൽ പാലം ഉദ്ഘാടനം ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. തമിഴ്നാടിനെയും പുണ്യഭൂമിയായ രാമേശ്വരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപ്പാലമായ പുതിയ പാമ്പൻ പാലം എഞ്ചിനീയറിംഗ് കലയിലെ വിസ്മയം കൂടിയാകുമെന്നാണ് റിപ്പോർട്ട്.2.05 കിലോ മീറ്റർ...