റിസർവ്വ് ബാങ്കിൻറെ ഡിജിറ്റൽ കറൻസിയായ ഇ- റുപ്പി ഇന്ന് പുറത്തിറങ്ങും. മുംബൈ, ഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നീ നാല് നഗരങ്ങളിൽ മാത്രമാണ് ഇ-റുപ്പി ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങുന്നത്.നിലവിലുള്ള നാണയത്തിന്റെയും കറൻസിയുടേയും മൂല്യമുള്ള ടോക്കണുകളായാണ് ഇ-റുപ്പി പുറത്തിറങ്ങുക....
വിജയലക്ഷ്മി, ശങ്കരനാരായണൻ, രമാദേവി, ഇന്ദിരാദേവി, രവീന്ദ്രൻ, ശ്യാമളദേവി, രാമദാസ്, അനിത. എന്നിവർ മക്കളും, മാല, രാജമോഹനൻ, കുഞ്ഞി ക്കണ്ണൻ, മിനി, ബാലകൃഷ്ണൻ, ആശ, രാജാഗോപാലൻ.പരേതനായ ശിവശങ്കരൻ നായർ എന്നിവർ മരുമക്കളാണ്. സംസ്കാരം വ്യാഴാഴ്ച (01-12-2022) കാലത്ത്...
പുതിയ കാലഘട്ടത്തിൽ യുവജന സമൂഹത്തിൽ ഉയർന്നു വരുന്ന ലഹരി വർഗ്ഗീയത പോലുള്ള പല അനാരോഗ്യ പ്രവണതകൾ ഇല്ലാതാക്കുന്നതിന് കേരളോൽസവം പോലുള്ള പരിപാടികൾ സമൂഹത്തെ വളരേയധികം സഹായിക്കുന്നുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി നഫീസ പറഞ്ഞു. സംസ്ഥാന...
ഇടുക്കി ഡാം സന്ദര്‍ശകര്‍ക്കായി തുറന്നു. രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സന്ദര്‍ന സമയം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി അണക്കെട്ടിനകത്ത് നിരോധിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ക്യാമറ മൊബൈല്‍ ഫോണ്‍ എന്നിവ നിരോധിച്ചിരിക്കുന്നത്. ചെറുതോണി...
ഒരു രാജ്യം ഒരു റജിസ്ട്രേഷൻ പദ്ധതി വേണ്ടേ വേണ്ട ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന ഓൾ കേരള ഡോക്യുമെൻ്റ് റൈറ്റേഴ്സ് ഏൻ്റ് സ്ക്രൈബ്സ് അസോസിയേഷൻ വടക്കാഞ്ചേരി യൂണിറ്റിൻ്റെ...
പ്രമുഖ പാമ്പ് പിടുത്തക്കാരനായ വാവ സുരേഷിനെതിരെ വനം വകുപ്പിന്റെ കേസ് . കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന സെമിനാറിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിന് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് വാവ സുരേഷിനെതിരെ കേസ്...
വിഴിഞ്ഞം തുറമുഖത്തിനെതിരായ സംഘർഷത്തെ തുടർന്ന് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ എൻ.ഐ.എ അന്വേഷണം. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി വിഴിഞ്ഞം പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. എൻ.ഐ.എ ഉദ്യോഗസ്ഥർ ഇന്ന് തലസ്ഥാനത്ത് എത്തും. ആക്രമണത്തിന് പിന്നിൽ പുറത്ത്...
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുടിശികയായ ക്ഷേമപെൻഷൻ ഡിസംബർ രണ്ടാം വാരം നൽകും. ഒക്ടോബർ, നവംബർ മാസങ്ങളിലെ തുക ഒരുമിച്ചാണ് നൽകുന്നത്. ഇതിനായി ധനവകുപ്പ് 1800 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നിറങ്ങുമെന്നാണ് സൂചന...
‘ഒഴുകുന്ന കൊട്ടാരം ‘യൂറോപ്പ 2′ കൊച്ചിയിലെത്തി കോവിഡിനു ശേഷം കേരളത്തിലെത്തുന്ന ആദ്യ ആഡംബര കപ്പല്‍ കൂടിയാണ് യൂറോപ 2’. 257 സഞ്ചാരികളും 372 കപ്പല്‍ ജീവനക്കാരുമാണ് ഈ ഭീമൻ കപ്പലിൽ ഉണ്ടായിരുന്നത് . സഞ്ചാരികള്‍ക്ക് ആവശ്യമായ...
ഗുജറാത്തിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ. 89 സീറ്റുകളിലേക്ക് നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 788 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. നിര്‍ണായക മണ്ഡലങ്ങളില്‍ പലതും ആദ്യഘട്ടത്തിലാണ് ഉള്‍പ്പെടുന്നത്. 89 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. 788...