അല്ലു അർജുൻ നായകനായി ഇറങ്ങിയ ‘പുഷ്പ’ സിനിമാ സ്റ്റൈലിൽ കഞ്ചാവ് കടത്തിയ സംഘം പിടിയിൽ. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലാണ് സംഭവം. ബെലോറോ വാഹനത്തിൻറെ മുകൾ ഭാഗത്ത് പ്രത്യേക ഷെല്‍ഫ് ഉണ്ടാക്കിയാണ് സംഘം കഞ്ചാവ് കടത്താൻ...
മണ്ഡല മകരവിളക്ക് തീർഥാടനം തുടങ്ങി 10 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ വരുമാനം 52 കോടി കവിഞ്ഞു. അപ്പം,അരവണ വിൽപ്പനയിലാണ് ഏറ്റവും കൂടുതൽ വരുമാനമുണ്ടായത്. തിരക്കേറാനുള്ള സാധ്യത കണക്കിലെടുത്ത് പമ്പയിലും സ്പോട്ട് ബുക്കിങ് തുടങ്ങി. അരവണ ക്ഷാമം...
ആറ്റത്ര സെന്റ്. ഫ്രാൻസീസ് പള്ളിയിൽ വച്ച്ആറ്റത്ര സി എൽ സി പ്രമോട്ടർ.ഫാദർ. ബെന്നി കിടങ്ങൻ ഉദ്ഘാടനം ചെയ്തു.ബ്രദർ എബിൻ ചേലക്കൽ ഒ എഫ് എം. അദ്ധ്യക്ഷത വഹിച്ചു. നാഷണൽ സൗത്ത് സിഎൽ സി പ്രസിഡന്റ് വിനേഷ്...
അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ചിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബീച്ച് വൺവേ റോഡ് ബ്രിഡ്ജ് പൊതുജനങ്ങൾക്കായി ഇടി ടൈസൺ മാസ്റ്റർ എംഎൽഎ തുറന്ന് നൽകി.പൊതു അവധി ദിനങ്ങളിൽ ബീച്ചിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ ഇതോടെ സാധ്യമാകുമെന്ന് എംഎൽഎ...
വടക്കാഞ്ചേരി പുതുരുത്തിയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീ പിടിച്ചു. പുതുരുത്തി നെയ്യൻ പടിയിൽ ഞായറാഴ്ച്ച പുലർച്ചെ നാലരയോടെയാണ് അപകടം. പാർളിക്കാട് വ്യാസ ഗിരി വെള്ള പറമ്പിൽ ശരത്തിൻ്റെ കാറാണ് തീ പിടിച്ചത്. ശരത്ത് കോഴിക്കോട്...
വടക്കാഞ്ചേരി ഓട്ടോ ഡ്രൈവേഴ്സ് ആൻ്റ് ഓണേഴ്സ് സഹകരണ സംഘത്തിൻ്റെ 10 മത് വാർഷിക പൊതുയോഗം യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി വൈശാഖ് നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി കേരളവർമ്മ വായനശാല ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ്...
ചേലക്കര സെൻറ്.ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ 218-മത് പെരുന്നാൾ കൊടിയേറ്റം നടത്തി . കുന്നംകുളം വൈദിക സെകട്ട്രറി ഫാദർ.ജോസഫ് ചെറുവത്തൂർ,ഫാദർ. സി.സി ചെറിയാൻ ,ഇടവക വികാരി ഫാദർ.ജോസഫ് മാത്യു എന്നിവർ പെരുന്നാൾ കൊടി ഉയർത്തി. പെരുന്നാൾ...
മേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് ചെസ്റ്ററോയിഡിന് മുന്നറിയിപ്പ് നല്‍കിയത്. ഈ ചിന്നഗ്രഹത്തിന്റെ വലിപ്പം വളരെ വലുതായതിനാല്‍, അത് ഭൂമിയില്‍ പതിച്ചാല്‍ വന്‍ നാശത്തിന് കാരണമായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 2022 UD72 എന്നാണ് ശാസ്ത്രജ്ഞര്‍ ഈ പുതിയ...
പാലക്കാട് ഒറ്റപ്പാലം മങ്കരയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. ആദൂർ ഷെയ്ക്ക് വീട്ടിൽ മുഹമ്മദ് ഗൗസ് (18)ആണ് മരിച്ചത്. അപകടത്തിൽ സുഹൃത്ത് വെള്ളറക്കാട് ആദൂർ കളരിപറമ്പിൽ മിഥുൻ (23)മരിച്ചിരുന്നു.
നടൻ ശ്രീനാഥ് ഭാസിക്കെതിരായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് പിൻവലിച്ചു. അഭിമുഖത്തിനിടെ യൂ ട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ച കേസില്‍ നടന് ശ്രീനാഥ് ഭാസി അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. പരാതിക്കാരുമായി ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് നടന്റെ...