ഒരേ പ്രതിക്ക് വേണ്ടി രണ്ട് അഭിഭാഷകര്‍ എത്തിയത് കോടതി നടപടികളില്‍ ആശയ കുഴപ്പമുണ്ടാക്കി. എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.ആളൂരും അഫ്സല് എന്ന അഭിഭാഷകനുമാണ് ഡിംപിളിന് വേണ്ടി കോടതിയില്‍ എത്തിയത്. ഇതിന്റെ...
ആരായാലും വിഭാഗീയ, സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് സതീശന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അവരവരുടേതായ പ്രാധാന്യമുണ്ട്. അത് കവര്‍ന്നെടുക്കാന്‍ ആരും ശ്രമിക്കില്ലെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. തകര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസും യുഡിഎഫും ഉയര്‍ന്ന്...
പാലപ്പുറം ഗ്യാസ് ഗോഡൗണ്‍ റോഡ് നായാടിക്കുഴി വീട്ടില്‍ പരേതനായ വാസുമോഹന്റെ ഭാര്യ സരസ്വതിയമ്മ(68) മകന് വിജയകൃഷ്ണന്(48) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം . ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍...
പൊഫഷണൽ കൊറിയറിലെത്തിയ 319 എൽ.എസ്.ഡി സ്റ്റാമ്പുകളാണ് പോലീസ് പിടികൂടിയത്.10 ഗ്രാം എം.ഡി.എം യും പിടികൂടിയിട്ടുണ്ട്.സംഭവത്തിൽ കുണ്ടായിത്തോട് സ്വദേശി സൽമാൻ എന്നയാൾ പിടിയിലായി. തമിഴ്നാട്ടിൽ നിന്നും എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയത് എന്ന് പോലീസ് അറിയിച്ചു. ലഹരി...
ബാലസംഘം ചേലക്കര ഏരിയ തല മെമ്പർഷിപ്പ് ഉദ്ഘാടനം ബാലസംഘം ജില്ല പ്രസിഡന്റ് മുഹമ്മദ് അഷറഫ് നിർവഹിച്ചു.ബാലസംഘം ഏരിയ ജോയിൻ്റ് സെക്രട്ടറി സി.ആർ അനിൽ ജയസൂര്യ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.ആർ അഭിനവ് ദാസ്, ഏരിയ...
രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ശനിയാഴ്ച്ച പണിമുടക്കുന്ന സാഹചര്യത്തില്‍ പൊതു മേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന് റിപ്പോര്‍ട്ട്.ബാങ്ക് ജോലികൾ പുറംകരാർ നൽകുന്നതിനെതിരേ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ ഐ ബി ഇ എ) ആണ്...