ഹർത്താൽ ദിനത്തിൽ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിൽ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപവും കരുതക്കാടും മുള്ളൂർക്കരയിലും കെ എസ് ആർ ടി സി ബസുകൾക്ക് നേരെ അതിക്രമം കാണിച്ച് ചില്ലുകൾ പൊട്ടിച്ച് പൊതു മുതൽ നശിപ്പിച്ച...
ഗുരുതര രോഗം ബാധിച്ച 8 വയസ്സുകാരൻ ആൽ ജോ ആൽബർട്ടിൻ്റെ ചികിൽ സയ്ക്കു വേണ്ടി മച്ചാട് ബോയ്സ് വാട്ട്സപ്പ് കൂട്ടായ്മയുടെ സഹായ ഹസ്തം . പുന്നംപറമ്പ് പാലോക്കാരൻ ആൽബർട്ട് ജോസ് മി ദമ്പതികളുടെ മകൻ ആൽജോ...
വായ്ക്കുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായി. എട്ടുകഷണങ്ങളാക്കി നാവിനടിയിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കേസിൽ കാസര്‍കോട് പെരുമ്പള വലിയമൂല സ്വദേശി അബ്ദുല്‍ അഫ്സല് എന്ന ഇരുപത്തിനാലുകാരനെ കരിപ്പൂര്‍ പോലീസ്...
ഇന്ത്യയിലെല്ലായിടത്തും ചന്ദ്രഗ്രഹണം പൂര്‍ണമായും ഭാഗികമായും ദൃശ്യമായിരിക്കും. തുടങ്ങുന്നത് ഉച്ചയ്ക്ക് ശേഷം 2.39നായതിനാല്‍ ആദ്യ ഭാഗം കാണാന്‍ കഴിയില്ല. മൂന്നരമണിക്കൂറിലധികം നീണ്ടുനില്‍ക്കുന്നതിനാല്‍ സൂര്യാസ്തമയത്തിനുശേഷം ഇരുപതു മിനിറ്റുവരെ ഗ്രഹണം വീക്ഷിക്കാം.പൗര്‍ണമിയായതിനാല്‍ സൂര്യന് അസ്തമിക്കുന്ന സമയത്തുതന്നെ ചന്ദ്രന് കിഴക്കുദിക്കും. അതിനാല്‍...
കുവൈത്ത് സിറ്റി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ജാബിര്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ വിജയകരമായി കൊളോണോസ്കോപ്പി നടത്തി.കുവൈത്തില്‍ വൈദ്യശാസ്ത്രമേഖലയില്‍ ആദ്യമാണിത്. ആധുനിക സാങ്കേതിക വിദ്യ ഈ മേഖലയില്‍ കൈവരിച്ച വിജയം കാണിക്കുന്നതാണ് ഇതെന്ന് ജാബിര്‍ ഹോസ്പിറ്റലിലെ സര്‍ജറി വിഭാഗം...
സെന്റ് സേവിയേഴ്സ് കോളേജിനു സമീപം താമസിക്കുന്ന അനശ്വരയിൽ കാർമൽ ഏണസ്റ്റ് (65) ആണ് മരിച്ചത്.ഇന്ന് വെളുപ്പിന് 5.30നായിരുന്നു സംഭവം. വീടിന് പുറകിലെ അടുപ്പിൽ ചോറു വയ്ക്കാനുള്ള തയ്യാറെടുപ്പിനിടെ സെന്റ് സേവിയേഴ്സ് കോളേജിന്റെ മതിലിടിഞ്ഞു വീഴുകയായിരുന്നു. മഴയിൽ...
ഐ എൻ ടി യു സി യുടെ നേതൃത്വത്തിലുള്ള കണ്‍സ്യൂമര്‍ഫെഡ് എംപ്ളോയീസ് അസോസിയേഷന് തൃശൂര്‍ ജില്ലാകമ്മിറ്റിയുടെ വാര്‍ഷിക പൊതുയോഗം നടന്നു. തൃശ്ശൂർ ഡിസിസി ഓഫീസിൽ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോസ് വള്ളൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.യൂണിയന് ജില്ലാപ്രസിഡണ്ട്...
വടക്കാഞ്ചേരി എസ്.എൻ.ഡി.പി. ശാഖയുടെ കീഴിൽ രൂപീകരിച്ച ഗുരുദേവ വനിത സേവ സംഘത്തിന്റെ പ്രവർത്തനം തുടങ്ങി. വാഴാനി റോഡിലെ അനുഗ്രഹ ഓഡിറ്റോറിയത്തിൽ വെച്ച് ശാഖ പ്രസിഡന്റ് ഡോ.കെ.എ. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി ഡന്റ് സി.ജി.ശശി,...
ടെക്നോളജി ഭീമനായ ഗൂഗിള്‍ ഓരോ അക്കൗണ്ടിന്റെയും സ്റ്റോറേജ് പരിധി വര്‍ദ്ധിപ്പിച്ചതായി പ്രഖ്യാപിച്ചു. ഗൂഗിള്‍ വര്‍ക്ക് പ്ലെയ്സ് വ്യക്തിഗത അക്കൗണ്ടിന്റെ സംഭരണം 1ടിബിയായാണ് ഗൂഗിള്‍ വര്‍ദ്ധിപ്പിച്ചത്. ഒരാളുടെ അക്കൗണ്ട് 1ടിബിയിലേക്ക് സുരക്ഷിതമായി അപ്ഗ്രേഡ് ചെയ്യുമെന്ന് ഗൂഗിള്‍ ഒരു...
ലക്ഷക്കണക്കിന് ഭക്തര്‍ ദിവസേനയെത്തുന്ന പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി വിവരം പുറത്തുവിട്ടു. പണം, സ്വര്‍ണം അടക്കമുള്ള ആസ്തിയുടെ വിവരങ്ങള്‍ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി ടി ഡി) കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. 2019...