പുന്നംപറമ്പ് പാലോ ക്കാരൻ വീട്ടിൽ ആൽബർട്ട് -ജോസ് മി ദമ്പതികളുടെ മകൻ ആൽ ജോ ആൽബർട്ടി നാണ് ഹിസ്റ്റോ സൈറ്റിക്സാർകോ മ എന്ന വിരളമായി കാണപ്പെടുന്ന രോഗത്താൽ സുമനസ്സു ക ളു ടെ കാരുണ്യം തേടുന്നത്....
തൃശ്ശൂര്‍ ഗവൺമെൻ്റ് മെഡിക്കല്‍ കോളേജിലെ റേഡിയോളജി വിഭാഗത്തിന് 4 കോടി രൂപ അനുവദിച്ചതായി എം എൽ എ സേവ്യർ ചിറ്റലപ്പിള്ളി അറിയിച്ചു. 2022 – 23 ബഡ്ജറ്റില്‍ കേരളത്തിലെ മെഡിക്കൽ കോളേജുകളിലെ റേഡിയോളജി വിഭാഗങ്ങളുടെ വികസനത്തിനായി...
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചെന്ന് പരാതി.കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.സിന്ധുവിനെ കഴിഞ്ഞ ദിവസം ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പനിയായി...
പാലക്കാട് കാടാംകോട്ടെ ഫ്ളാറ്റിലാണ് സംഭവം. നെന്മാറ സ്വദേശി സുനിത(54)യാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നും മറ്റു ദുരൂഹതകളില്ലെന്നും പോലീസ് പറഞ്ഞു.വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് മുകൾനിലയിലെ ഫ്ളാറ്റിൽനിന്ന് സുനിത താഴേക്ക് ചാടിയത്. പുലർച്ചെ ശബ്ദം കേട്ടെത്തിയ സുരക്ഷാ ജീവനക്കാരനാണ്...
വടക്കാഞ്ചേരി നഗരസഭ 31 ഡിവിഷൻ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻ ഡി എ – ബി ജെ പി തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൻ്റെ ഉദ്ഘാടനം മിണാലൂർ സെന്ററിൽ നടന്നു. ബിജെപി ജില്ല അധ്യക്ഷൻ അഡ്വ കെ കെ അനീഷ്...
സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ എം.ശിവശങ്കര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യം. 2020 ജൂലൈ 17 മുതൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത...
കൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു. അഭിഭാഷകനായ മുകേഷിനാണ് വെടിയേറ്റത്. മുകേഷിന്റെ സുഹൃത്തായ പ്രൈം ബേബി അലക്സാണ് വെടിയുതിര്‍ത്തത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.വലത് തോളിന് വെടിയേറ്റ മുകേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എയര്‍...
പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ ഓര്‍മയായിട്ട് 47 വര്‍ഷം. കാല്‍പ്പനികത നിറഞ്ഞ സംഗീതസാന്ദ്രമായ പാട്ടുകളും കവിതകളും നമുക്ക് സമ്മാനിച്ചാണ് വയലാര്‍ അനശ്വരനായിത്തീര്‍ന്നത്.സുഖവും ദുഃഖവും നിറഞ്ഞ ജീവിതാവസ്ഥകൾ വയലാർ തന്റെ തൂലികയിലൂടെ പകർത്തിയപ്പോൾ അവയൊക്കെയും മനോഹരമായ...
ഐ.എസ്. കേസുകളിലെ പ്രതികളായ മുഹമ്മദ് അസ്ഹറുദ്ദീന് അടക്കമുള്ളവരെ കാണാന്‍ കോയമ്പത്തൂര്‍ കാര്‍ സ്ഫോടനക്കേസിലെ പ്രതികളടക്കം നിരവധിപേര്‍ തൃശ്ശൂരിലെത്തിയിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് പൊലീസിന്റെയും എന്‍.ഐ.എയും നീക്കം. അതേസമയം തീവ്രവാദബന്ധമാരോപിച്ചു യു.എ.ഇയില്‍ നിന്നു നാടുകടത്തപ്പെട്ടയാളും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ടെന്നു...
മദ്യത്തിന്റെ വീര്യത്തിൽ കുറവ് കണ്ടെത്തിയതിനെ തുടർന്ന് തിരുവില്വാമലയിലെ റോയൽ ബാർ പൂട്ടി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് എക്സൈസ് സംഘം ബാർ പൂട്ടിയത്. 2021-ൽ വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഈ ബാറിൽ വിതരണം ചെയ്തിരുന്ന...