ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് നഗരസഭയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ജില്ല കളക്ടര്‍ വി.ആര്. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം ഈ മേഖലകളില്‍ രോഗപ്രതിരോധ നടപടികള്‍ ഉര്‍ജിതമാക്കാന്‍ തീരുമാനിച്ചു.ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്...
നീതി വൈകുന്നുവെന്ന് ആരോപിച്ച് ഹൈക്കോടതികെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം അത്യാഹിതം ഒഴിവായി. കുടുംബ കോടതിയിലെ കേസ് തീര്‍പ്പാക്കാന്‍ കാലതാമസം നേരിടുന്നുവെന്നു ആരോപിച്ചാണ് ചിറ്റൂര്‍ സ്വദേശിയായ...
കൊച്ചി മരടില്‍ ന്യൂക്ലിയസ് മാളിന് സമീപം കെട്ടിടം തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ രണ്ടുതൊഴിലാളികളാണ് മരിച്ചത്. സുശാന്ത് കുമാര്‍, ശങ്കര്‍ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം....
ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഗവൺമെൻറ് ആയുർവേദ വിഷവൈദ്യ ആശുപത്രിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ഗേൾസ് എൽ പി സ്കൂളിൽ ഔഷധ ഉദ്യാനത്തിന് തുടക്കമായി. ഔഷധ ഉദ്യാനം ആരംഭിക്കുന്നതിന് ആവശ്യമായ തൈകൾ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ...
മൂന്നുപീടികയിൽ നിന്നും കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിക്ക് മർദ്ദനമേറ്റു. മൂന്ന്പീടിക വടക്കേ ബസ്സ് സ്റ്റോപ്പിനടുത്ത് ഫൈൻ ഫുട് വെയർ എന്ന സ്ഥാപനം നടത്തുന്ന ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി കറപ്പംവീട്ടിൽ സിറാജിനാണ് മർദന മേറ്റത്.പരിക്കേറ്റ സിറാജിനെയും ഫായിസിനെയും...