തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കമലേശ്വരം വലിയവീട് ലൈൻ ക്രസെന്റ് അപ്പാർട്ട്മെന്റിൽ ഫ്ലാറ്റ് നമ്പർ 123ൽ കമാൽ റാഫി (52), ഭാര്യ തസ്നിം (42) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5ന് ബിബിഎയ്ക്ക്...
കോട്ടയം: വൈദ്യൂതാഘാതമേറ്റ് ഐ ടി ഐ വിദ്യാര്‍ത്ഥി മരിച്ചു. പെരുന്ന സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ സിവില്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കെ ജി സി രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാർത്ഥി ആര് ശ്രീക്കുട്ടന് (19) ആണ് മരിച്ചത്....
മലപ്പുറം: മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. മേലാക്കം സ്വദേശി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദ് (65) ആണ് കൊല്ലപ്പെട്ടത്. ഭാര്യ നഫീസയുടെ കറിക്കത്തികൊണ്ടുളള ആക്രമണത്തിലാണ് കുഞ്ഞിമുഹമ്മദിന് കുത്തേറ്റത്. വാക്കു തര്‍ക്കത്തിനിടെ നഫീസ കയ്യിലിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കത്തികൊണ്ടുളള കുത്തില്‍...
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന വാവ സുരേഷിന് പരിക്കേറ്റു.തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കൊല്ലം ജില്ലാതിർത്തി തട്ടത്തുമലയിലായിരുന്നു അപകടം. കാറിൽ ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു...
വടക്കാഞ്ചേരി നഗരസഭ മിണാലൂർ മുപ്പത്തി ഒന്നാം ഡിവിഷനിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഉദയ ബാലൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.നഗരസഭയിലെത്തി ഉപ വരണാധികാരിയായ അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫീസർ. ടി.എസ്. ഹസീനയ്ക്കു മുമ്പാകെ നാമനിർദ്ദേശ പത്രിക...
മച്ചാട് ഗവ. എൽ പി സ്കൂൾ സമഗ്ര 100 ഇന പരിപാടികളുടെ ഭാഗമായിട്ടാണ് സ്ക്കൂൾ ഹാളിൽ ക്ലാസ്സ് സംഘടിപ്പിച്ചത്. കെസിബിസി മദ്യ വിരുദ്ധ സമിതി മുൻ അതിരൂപത ഡയറക്ടറും, പുറനാട്ടുകര പള്ളി വികാരിയുമായ ഫാദർ.ജോജു പനയ്ക്കലാണ്...
കേച്ചേരി പട്ടിക്കരയിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീ കൊളുത്തി കൊന്നു. ഫഹദ് (28) ആണ് കൊല്ലപ്പെട്ടത്. അച്ഛൻ സുലൈമാൻ (52) അറസ്റ്റിൽ. ഭിന്നശേഷിക്കാരനായ മകനെ ഒഴിവാക്കാൻ ചെയ്തതാണെന്ന് സുലൈമാൻ പൊലീസിന് മൊഴി നൽകി.90 ശതമാനം പൊള്ളലേറ്റ...
മുക്കാംബിക മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പഞ്ചമഹായാഗം ജനുവരി , 25 , 26, 27, 28, 29, എന്നീ തിയ്യതികളിലായി നെല്ലുവായ് ധന്വന്തരി മൂർത്തി ക്ഷേത്രത്തോട് ചേർന്നുള്ള യാഗശാലയിൽ വെച്ച് നടക്കും....
ദേശമംഗലം ഗവൺ മെൻ്റ് വൊക്കേഷ ണൽ ഹയർ സെക്കൻ ഡ റി സ്ക്കൂളിൽ പുരോഗമിക്കുന്ന വടക്കാഞ്ചേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മുള്ളൂർക്കര ഗവൺമെൻ്റ് എൽ.പി സ്കൂളിന് മിന്നുന്ന തിളക്കം. ലോവർ പ്രൈമറി വിഭാഗത്തിൽ പ്രവൃത്തി പരിചയ മേളയിലും,...
87 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജേർണലിസം അധ്യാപകനും എഴുത്തുകാരനും ആയിരുന്നു. വി.സി യായി പ്രവർത്തിച്ച കാലത്ത് ഡോ. വിളനിലത്തിനെതിരെ ഇടത് വിദ്യാർഥിസംഘടനകൾ സമര പരമ്പരകൾ തന്നെ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഒരു...