പത്തനംത്തിട്ട പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളുടെ അതിർത്തിയിൽ പരുവേലി തോടിന്റെ കലുങ്കിനു സമീപമാണു പ്ലാസ്റ്റിക് ചാക്കിൽ നോട്ടുകൾ കണ്ടെത്തിയത്. 10, 20, 50, 100 നോട്ടുകളാണു ചാക്കിലുണ്ടായിരുന്നത്.തൊട്ടടുത്തായി കവർ പൊട്ടിക്കാത്ത സെറ്റ്സാരിയും കണ്ടെത്തി. പത്തനംതിട്ട പൊലീസ് സ്ഥലത്ത്...
ബെംഗളൂരുവിലാകും ലേലം നടക്കുക.സീസണിൽ ഹോം, എവേ രീതിയിലാവും മത്സരങ്ങൾ. ഇതിന് പുറമെ ഇന്ത്യൻ പ്രീമിയർ ലീഗ് പത്ത് ഫ്രാഞ്ചൈസികളോടും തങ്ങളുടെ നിലനിർത്തിയ കളിക്കാരുടെ ലിസ്റ്റ് നവംബർ 15 നകം സമർപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ഷേത്രതന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍.പരമേശ്വരന് നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ഇന്ന് പ്രത്യേക പൂജകള്ഇല്ല. തുലാം ഒന്നായ നാളെ പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും...
തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം കുടപ്പനക്കുന്നില്‍ വീടിന് തീപിടിച്ചു. കുടപ്പനക്കുന്ന് കൃഷിഭവന് എതിരെയുള്ള ജയമോഹനന് എന്നയാളുടെ വീട്ടിന്റെ മുകളിലത്തെ നിലയാണ് കത്തിനശിച്ചത്. മുറിക്കകത്ത് എസി ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, വൈദ്യുതത്തകരാര്‍ കണ്ടെത്താനായില്ല. ചാര്‍ജ് ചെയ്യാനായി കട്ടിലിലെ മെത്തയില്‍...
വടക്കാഞ്ചേരിയിൽ കാറ്റിലും മഴയിലും നടുത്തറ പാട്ടത്തുപറമ്പിനു സമീപം പറമ്പിൽ നിന്നിരുന്ന തെങ്ങ് ഹൈ ടെൻഷൻ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു. 8 മണിക്കൂർ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം പെയ്ത മഴയിലും, കാറ്റിലുമാണ് സ്വകാര്യ വ്യക്തി...
യുവതലമുറക്ക് പ്രചോദനമായി ബി ടെക് കാരൻ്റെ ഫാം | cow farm Enkakkad Wadakkanchery
ബാലസാഹിത്യ അക്കാദമി പുരസ്കാരം നേടിയ വടക്കാഞ്ചേരി കേരളവർമ്മ പൊതു വായനശാല ബാലവേദി പ്രസിഡൻറായ ഗായത്രി ഗോപകുമാറിനെ അനുമോദിച്ചു. കേരളവർമ്മ പൊതു വായന ശാലാ ഭാരവാഹി ക ളു ടെ നേതൃത്വത്തിൽ വസതിയിലെത്തി അനുമോദിച്ചത്. ലൈബ്രറി പ്രസിഡൻ്റ്...
ഏറ്റുമാനൂരില്‍ ഭാര്യയുടെ കൈ വെട്ടിയ പ്രതി പ്രദീപ് തൂങ്ങിമരിച്ചു. ഉഴവൂരിന് അടുത്ത് അരീക്കരയില്‍ റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭാര്യ മഞ്ജുവിനെ പ്രദീപ് ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയത്. മഞ്ജു കോട്ടയം...
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസനവകുപ്പിൻ്റേയും നേതൃത്വത്തിൽ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ ഭാഗമായി ബ്ലോക്ക് തലത്തിൽ സമാപനയോഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. നഫീസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി...
പത്തനംതിട്ട : ഹൈക്കോടതി അടച്ചുപൂട്ടണമെന്ന് ഉത്തരവിട്ട ആരാധനാലയത്തില്‍ ബാധ ഒഴിപ്പിക്കല്‍. പത്തനംതിട്ട പുത്തന്‍പീടികയിലെ ഇലോഹിം ചര്‍ച്ചിലാണ് പാസ്റ്റര്‍ ബിനു വാഴമുട്ടം എന്നയാളുടെ നേതൃത്വത്തില്‍ ബാധ ഒഴിപ്പിക്കല്‍ നടത്തുന്നത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇലാഹിം ഗ്ലോബല്‍...