മലപ്പുറം: കോട്ടയ്ക്കലിലും സമീപപ്രദേശങ്ങളിലും പരിഭ്രാന്തിയുണ്ടാക്കി അസാധാരണമുഴക്കം. പാലത്തറ, എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, നായാടിപ്പാറ, ആട്ടീരി, പറപ്പൂർ എന്നീ സ്ഥലങ്ങളിലാണ് മുഴക്കം അനുഭവപ്പെട്ടത്. ഇരുപത് മിനിറ്റിന് ശേഷവും ഇതാവർത്തിച്ചിരുന്നു. ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം. ശബ്ദം...
കേരളത്തിൽ നരബലി. തമിഴ്നാട് സ്വദേശിനി പത്മ, വാഴാനി സ്വദേശിനി റോസ്ലി എന്നിവരാണ് മരിച്ചത്. കൊച്ചിയിൽ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചിട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സ്ത്രീകളെ ഷിഹാബ് എന്ന ഏജന്റാണ് തിരുവല്ലയിൽ എത്തിച്ചത്. ഭഗവത്-ലൈല...
കൊച്ചിയിൽ രാവിലെ 12 ഓളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പ്രഭാത സവാരിക്ക് ഇറങ്ങിയവർക്കാണ് നായയുടെ കടിയേറ്റത്. കുസാറ്റ് ക്യാമ്പസ്, തൃക്കാക്കര എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. നായയുടെ കടിയേറ്റവർ കളമശ്ശേരി മെഡിക്കൽ കോളജിലും തൃക്കാക്കര...
നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യാത്രക്കാരില്ലാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്. ഇന്നലെ രാത്രി പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷന് സമീപത്തായിരുന്നു അപകടം. പത്തനംത്തിട്ട കോഴഞ്ചേരി സ്വദേശി ബിജോയിയുടെ കാറിന് മുകളിലേക്കാണ് മിനി ലോറി മറിഞ്ഞത്. കാറിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു.സമീപത്തുള്ള...
ദേശീയപാത തൃശ്ശൂര്‍ ആമ്പല്ലൂരില്‍ ഹൈവേ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ കാറില്‍ കടത്തുകയായിരുന്ന 20 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിയ ചിറ്റിശേരി സ്വദേശി എടച്ചിലില്‍ സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചെ 3.30നായിരുന്നു കഞ്ചാവ്...
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ഒരുവയസുള്ള കുഞ്ഞ് മരിച്ചു. കാലടി കൈപ്പട്ടൂർ സ്വദേശി ഷിന്റോ– റോളി ദമ്പതികളുടെ മകൾ ഹെലനാണ് മരിച്ചത്. കുറുക്ക് സ്പൂണിലാക്കി കൊടുക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്...
കോഴിക്കോട് അരീക്കാട് ദേശീയപാതയിൽ ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിച്ചു. പാലക്കാട് നാട്ടുകൽ നെടുമ്പാര സ്വദേശി ഷഫീഖ് (36) ആണു മരിച്ചത്. മൂന്നു പേർക്ക് പരുക്കേറ്റു. മലപ്പുറം മേലാറ്റൂർ ചേലക്കാട് കോഡൂർ നബീൽ (35),...
വെള്ള ഒഴികെയുള്ള മറ്റ് നിറങ്ങൾ ഉപയോഗിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തി. തീരുമാനം ഇന്ന് മുതൽ നടപ്പിലാക്കാൻ ഗതാഗതവകുപ്പിന്റെ ഉന്നത തല യോഗത്തിലാണ് ധാരണയായത്.ബസുകൾക്ക് രൂപമാറ്റം വരുത്തിയാൽ കടുത്ത പിഴ ഏർപ്പെടുത്തും. ഓരോ രൂപമാറ്റങ്ങൾക്കും പതിനായിരം രൂപ...