കാട്ടിലങ്ങാടിയിലെ സ്കറിയ യുടെ വീട്ടുമുറ്റത്തുള്ള കിണറ്റിലാണ് 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻ വീണതായി കണ്ടെത്തിയത്.തുടർന്ന് വടക്കാഞ്ചേരി അഗ്നി ശമന സേനയുടെ സഹായത്തോടെ കിണറിൽ നിന്ന് കയറ്റുകയും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ എത്തിയ്ക്കുകയും ഡോക്ടർ മരണം...
സ്വർണ്ണവിലയിൽ വർദ്ധന.ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 80 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4,785 രൂപയാണ് ഇന്നത്തെ വിപണിവില. സ്വര്‍ണം പവന് 38,280 രൂപയിലുമെത്തി. കഴിഞ്ഞ ദിവസങ്ങളില്‍...
മുള്ളുർക്കര ഇരുന്നിലം കോട് മഹാദേവ ക്ഷേത്രത്തിൽ സനാതന ധമ്മപഠനശാലക്ക് തുടക്കമായി. രാമായണം ഭഗവത്ഗീത മറ്റു ഹിന്ദു പുരാണങ്ങൾ എന്നിവ വിഷയമാക്കുന്നതിന് വേണ്ടിയാണ് 10 വയസ്സ് മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്ക് ക്ഷേത്ര സംരക്ഷണ സമിതിയുടെ...
പിറവം എംഎല്‍എ അനൂപ് ജേക്കബ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. എംഎല്‍എ യാത്രചെയ്തിരുന്ന കാര്‍ മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. തിരുവല്ല കുറ്റൂരില്‍ വച്ച് ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും...
വിപണിയില്‍ 80 കോടി രൂപ വിലവരുന്ന 16 കിലോ ഹെറോയിനുമായി മലയാളി പിടിയില്‍. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സാണ് യാത്രക്കാരനെ പിടികൂടിയത്. ബിനു ജോണാണ് അറസ്റ്റിലായതെന്ന് ഡി.ആര്.ഐ അറിയിച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡി.ആര്.ഐ...
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്ബരയ്ക്ക് ഇന്നു തുടക്കം. ലഖ്നൗവിലെ ഏക്ന സ്റ്റേഡിയത്തില്‍ പകലും രാത്രിയുമായാണു മത്സരം. മത്സരം ഉച്ചയ്ക്ക് 1.30 മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്ട്സ്റ്റാറിലും കാണാം. ഏക്ന സ്റ്റേഡിയത്തില്‍ 2019 ലാണ്...
ലൈഫ് മിഷന് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യും. ഇന്ന് രാവിലെ കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ നോട്ടിസ് നല്കി. ആദ്യമായാണ് കേസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സ്വപ്ന...