കെ.എസ് .ആര്.ടി.സി – ശക്തന് റോഡിലെ കെട്ടിടത്തിലാണ് തീപിടുത്തം.നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
രണ്ട് കോടി രൂപയ്ക്കാണ് വിറ്റ് പോയത്. ഓസ്ട്രേലിയയിലെ ഒരു കൂട്ടം യുവാക്കളാണ് ചെമ്മരിയാടിനെ വാങ്ങിയത്. ഇതോടെ ഏറ്റവും വിലപിടിപ്പുള്ള ചെമ്മരിയാടിനെ സ്വന്തമാക്കിയെന്ന പുതിയ ലോക റെക്കോർഡിട്ടിരിക്കുകയാണ് ഈ യുവാക്കൾ. എലൈറ്റ് ഓസ്ട്രേലിയൻ വൈറ്റ് സിൻഡികേറ്റ് എന്ന...
സുജിൽ, അൻസിൽ എന്നിവരെയാണ് രണ്ടുകിലോയിലേറെ ഹാഷിഷ് ഓയിലുമായി കൊച്ചി പോലീസിന്റെ ഡാൻസാഫ് സംഘം പിടികൂടിയത്. ആന്ധ്രയിൽനിന്നാണ് പ്രതികൾ ഹാഷിഷ് ഓയിൽ എത്തിച്ചതെന്നും ഇരുവരും നേരത്തെ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പോലീസ് പറഞ്ഞു.എട്ടുദിവസം മുമ്പാണ് രണ്ടുപേരും മയക്കുമരുന്ന്...
ബഹു. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ബി. ഷീല കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു.വിദ്യാഗോപാല മന്ത്രാർച്ചനയിലും, സംഗീതാർച്ചനാലാപനത്തിലും – നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. ഗുരു സ്ഥാനീയനായ ശ്രീ രാജേന്ദ്രൻ, ഗായിക കലാരഘു, ക്ഷേത്ര പുനരുദ്ധാരണ...
വര്‍ത്തമാനകാല വെല്ലുവിളികള്‍ക്ക് ഉത്തരം തേടിയും പദ്ധതികള്‍ രൂപീകരിച്ച് സാമൂഹ്യപിന്തുണയോടെ നടപ്പാക്കാനുമായി ജീവിതത്തിന്റെ നാനാതുറകളിലുള്ളവരെ പങ്കെടുപ്പിച്ച് ആല്‍ഫ പാലിയേറ്റീവ് കെയര്‍ നടത്തുന്ന ശില്പ്പശാലകളുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. വടക്കാഞ്ചേരികേരളവർമ പൊതു വായനശാല ഹാളിൽ നടന്ന ശില്‍പ്പശാല...
വടക്കാഞ്ചേരി-കേച്ചേരി ബസ്സ് റൂട്ടിൽ ബിഎംഎസ് യൂണിറ്റ് രൂപീകരണം നടന്നു. മുണ്ടത്തിക്കോട് വച്ച് ബിഎംഎസ് വടക്കാഞ്ചേരി മേഖല സെക്രട്ടറി വിപിൻ മംഗലം ഉദ്ഘാടനം ചെയ്തു. കെ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.മേഖല ജോയിന്റ് സെക്രട്ടറി സജിത്ത് എരുമപ്പെട്ടി, കൈപ്പറമ്പ്...
സ്വര്‍ണ വില വര്‍ദ്ധിച്ചു. ഗ്രാമിന് 40 രൂപ കൂടി വിപണിവില 4,775 രൂപയിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 320 രൂപ വര്‍ധിച്ച് 38,200 രൂപയിലെത്തി.
ഭാര്യ: ഹൈമാവതി (ബേബി), സിന്ദു, ഇന്ദു, പരേതയായ ബിന്ദു എന്നിവർ മക്കളും, മനോഹരൻ, വംശി, രാമദാസ് എന്നിവർ മരുമക്കളുമാണ്. സംസ്ക്കാരം വ്യാഴാഴ്ച കാലത്ത് 9 മണിക്ക് തിരുവില്വാമല പാമ്പാടി ഐവർമഠത്തിൽ നടക്കും.
ഇന്ത്യന്‍ ആര്‍മിയുടെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു. ലഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവ് ആണ് മരിച്ചത്.അരുണാചല്‍ പ്രദേശിലാണ് ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പൈലറ്റ് പരുക്കുകളോടെ രക്ഷപെട്ടു.തവാങിന് സമീപമാണ്...
ഓറഞ്ച് ഇറക്കുമതിയുടെ മറവിൽ 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസിൽ മലയാളി പിടിയിൽ. എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസാണ് അറസ്റ്റിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസാണ് പ്രതിയെ പിടികൂടിയത്.ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഓറഞ്ച് എന്ന...