നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെ കണ്ടെത്താൻ കർശന പരിശോധനയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ബഹ്റൈൻ. പരിശോധനയിൽ നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാജ്യത്തെ ചില സ്ക്രാപ്പ് യാര്‍ഡുകളിലും മെറ്റല്‍...
ഗുരുവായൂരില്‍ രണ്ടുപേര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ തെര്‍മോകോള്‍ കട്ടര്‍ കൊണ്ടുള്ള ആക്രമണത്തിൽ ഒരാള്‍ക്ക് ഗുരുതര പരിക്ക്. കിഴക്കേനടയിലെ റോഡരികിൽ കിടക്കുകയായിരുന്ന രണ്ടുപേർ തമ്മില്‍ ആയിരുന്നു വാക്കേറ്റം. വർഷത്തോളമായി ഗുരുവായൂരിൽ കഴിയുന്ന 44 വയസ്സുള്ള അനിൽകുമാറിനാണ് ഗുരുതര പരിക്കേറ്റത്.ഇന്ന്...
തൃശൂർ വെള്ളാനിക്കരയിലെ കാര്‍ഷിക സര്‍വകലാശാല ക്വാര്‍ട്ടേഴ്സില്‍നിന്ന് പ്ലസ് വണ്‍ വിദ്യാർഥിയെ കാണാതായിട്ട് ഇന്നേക്ക് 43 ദിവസം. പൂച്ചട്ടിയിലെ സ്വകാര്യസ്കൂളിലെ വിദ്യാര്‍ഥിയായ നവനീതകൃഷ്ണ ഓഗസ്റ്റ് 20നാണ് കാണാതായത്. പൊലീസ് കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചുവെങ്കിലും നവനീതിനെ കണ്ടെത്താനായില്ല....
മൃഗസംരക്ഷണവകുപ്പിന് കീഴിലെ നായ പി ടുത്തക്കാരനെ തെരുവുനായ കടിച്ചു.പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം സ്വദേശി കുഞ്ഞിക്കണ്ണനെ (50) ഒറ്റപ്പാലം വെറ്ററിനറി പോളി ക്ലിനിക്കിൽ വച്ചാണ് നായ ആക്രമിച്ചത്. എബിസി പ്രോഗ്രാമിനായി പിടിച്ചു കൊണ്ടുവന്ന നായയെ വാഹനത്തിൽ നിന്ന്...
ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് ആലപ്പുഴ നഗരത്തില്‍ സൈക്കിളില്‍ യാത്ര ചെയ്ത് തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്തിരുന്ന കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണാണ് കെ ആർ ആനന്ദവല്ലി.ആലപ്പുഴയിലെ വിവിധ പോസ്റ്റാഫീസുകളില്‍ ക്ലര്‍ക്കായും പോസ്റ്റ് മിസ്ട്രസായും സേവനം അനുഷ്ടിച്ച...
സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടർന്ന് തിങ്കളാഴ്ച മൂന്നിടങ്ങളിൽ ഹർത്താൽ. കണ്ണൂർ, ധർമടം, തലശേരി എന്നിവിടങ്ങളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൃതദേഹം ഇന്ന് 11മണിക്ക്...