ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയായി ഇന്ത്യയിലെ ജനങ്ങൾ ആചരിക്കുന്നു..ഇന്ത്യയുടെ രാഷ്ട്രപിതാവാണ് മഹാത്മ ഗാന്ധി. 1869 ഒക്ടോബർ 2 നാണ് ഗാന്ധിജിയുടെ ജനനം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ വ്യക്തിത്വം. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര റദ്ദാക്കി. ഇന്ന് രാത്രി ഫിൻലാൻഡിലേക്ക് പോകാനിരിക്കെയാണ് യാത്ര റദ്ദാക്കിയത്. ചെന്നൈയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് നീക്കമെന്നാണ് വിവരം. കോടിയേരിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി നാളെ...
ഹർത്താൽ ദിനത്തിൽ വടക്കാഞ്ചേരി മേൽപ്പാലത്തിന് സമീപവും കരുതക്കാടും കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു തകർത്ത പി എഫ് ഐ തെക്കുംകര യൂണിറ്റ് പ്രസിഡൻ്റിനെ വടക്കാഞ്ചേരി പോലീസ് പിടികൂടി.പനങ്ങാട്ടുകര സ്വദേശി പുതുവീട്ടിൽ...
ജില്ലാ കളക്ടർ ഹരിത വി കുമാറിൻ്റെ അദ്ധ്യക്ഷതയിലാണ് ഓപ്പൺ ഫോറം സംഘടിപ്പിക്കുന്നത്. ഒക്ടോബർ 14 ന് ഉച്ച തിരിഞ്ഞ് 3 മണിയ്ക്ക് തൃശ്ശൂർ ജില്ലയിലെ ഔദ്യോഗിക ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, പൊതു ജനങ്ങൾ, എൽപിജി കമ്പനികളുടെ...
മലപ്പുറം അരിപ്രമാമ്പ്ര സ്വദേശി ഹംസത്തലിയെയാണു ബുറൈദയിൽ നിന്നു കണ്ടെത്തിയത്. ഈ മാസം 14 മുതലാണ് ഇദ്ദേഹത്തെ കാണാതായിരുന്നത്.റിയാദിലെ നസീമിലുള്ള ഒരു ബഖാല (ഗ്രോസറി) യിൽ ജോലി ചെയ്തു വരികയായിരുന്ന ഹംസത്തലി ഉച്ചയ്ക്കു കടയടച്ചു പോയ ശേഷമായിരുന്നു...