വനിതകളുടെ ഫെൻസിങ്ങിൽ കേരളത്തിന്റെ ജോസ്ന ക്രിസ്റ്റി ജോസ് വെങ്കലം നേടി.സെമി ഫൈനലിൽ ഒളിമ്പ്യനും കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവുമായ തമിഴ്നാടിന്റെ ഭവാനി ദേവിയോട് തോൽവി വഴങ്ങിയതോടെയാണ് ജോസ്നയ്ക്ക് വെങ്കലം ലഭിച്ചത്.വനിതകളുടെ സാബെർ വിഭാഗത്തിലാണ് ജോസ്ന മത്സരിച്ചത്.
ചേലക്കര എസ് എം ടി ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. കുറുമല കൂവക്കാട്ടിൽ കെ.പി. മാത്യുവിന്റെ മകൻ 14 വയസ്സുള്ളആന്റോ കെ മാത്യു ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ചേലക്കര എസ്...
ഇന്നലെ പവന് 480 രൂപയായിരുന്നു കൂടിയത്. ഇന്ന് വീണ്ടും 200 വര്‍ധിച്ചു. ഒരു പവന്റെ ഇന്നത്തെ വില 37,320 രൂപയാണ്. ഗ്രാമിന് 25 രൂപ കൂടി 4665 രൂപയായി.
തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ അതിവേഗ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഗുജറാത്തിലെ ഗാന്ധിനഗർ സ്റ്റേഷനിൽ നിന്ന് നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഗാന്ധിനഗർ മുതൽ മുംബൈ സെൻട്രൽ വരെയാണ്...