മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കോൺഗ്രസ്സ് നേതാവുമായിരു ന്ന അമ്പലപുരം കിഴക്കുവീട്ടിൽ പരേതരായ കൊച്ചു കുട്ടി അമ്മയുടേയും, പുതിയേടത്ത് മന മാധവൻ നമ്പൂതിരിയുടേയും മകൻ കെ.മുരളീധരൻ (68) അന്തരിച്ചു. അവിവാഹിതനാണ്. അമ്പലപുരം ക്ഷീര സംഘം മുൻ...
ലക്ഷങ്ങള്‍ വിലവരുന്ന അരക്കിലോയോളം (493ഗ്രാം ) എംഡിഎംഎയുമായി കൂവപ്പാടം സ്വദേശി ശ്രീനിഷ് പിടിയിലായി.ഇയാളുടെ കൈയ്യില്‍ നിന്ന് 20,000 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാനിയാണ് ശ്രീനിഷെന്ന് കൊച്ചി സിറ്റി പൊലീസ് പറയുന്നു. എറണാകുളത്ത് വ്യാപകമായി...
ശനിയാഴ്ച ഒന്നാം തീയതി ആയതിനാലും ഞായറാഴ്ച ഗാന്ധിജയന്തി ആയതിനാലുമാണ് സംസ്ഥാനത്ത് രണ്ടുദിവസം മദ്യവിൽപനശാലകൾ അടച്ചിടുന്നത്.കൂടാതെ സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകള് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കും. അർധ വാർഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് നേരത്തെ അടയ്ക്കുന്നത്.ബെവ്കോ...
അഹമ്മദാബാദിലെ മൊട്ടേരയിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന ഔദ്യോഗിക ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. 36 ഇനങ്ങളിലായി 7500 താരങ്ങളാണ് ഗെയിംസില്‍ മാറ്റുരയ്ക്കുന്നത്.
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി പാലമ്പ്ര റേഷന്‍ കടക്ക് സമീപം താമസിക്കുന്ന പയ്യം പള്ളിയില്‍ പ്രിന്‍സ് തോമസ് – ഡിയാ മാത്യു ദമ്പതികളുടെ മകള്‍ സീറാ മരിയാ പ്രിന്‍സ്...