പാലാ പോളി ടെക്നിക്കില്‍ പ്രവേശനോല്‍സവത്തിനിടെ എസ്.എഫ്.ഐ– എ.ബി.വി.പി സംഘര്‍ഷം. ബൈക്കിലെത്തിയ എബിവിപി പ്രവര്‍ത്തകര്‍, കമ്പിവടി കൊണ്ട് ആക്രമിച്ചെന്ന് എസ്എഫ്ഐ ആരോപിച്ചു. പരുക്കേറ്റ രണ്ട് എസ്.എഫ്.ഐ നേതാക്കള്‍ ചികില്‍സയില്‍.
വൈകിട്ട് നാല് മണിക്ക് പികെവി നഗറിൽ (പുത്തരിക്കണ്ടം മൈതാനം) പതാക, ബാനർ, കൊടിമര ജാഥകളുടെ സംഗമവും പൊതുസമ്മേളനവും നടക്കും. പതാക സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബു ബാനറും...
കാസര്‍ഗോഡ് ചാലയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് 35 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ബദിരയിലെ പിടിഎംഎ യു പി സ്കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. ബദിരയിലെ പിടിഎംഎ യുപി സ്കൂളിന് വേണ്ടി ഓടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.ചാലയില്‍...