തൃശൂർ – ചരക്കു ലോറി സ്കൂട്ടറിൽ ഇടിച്ച് പിജി വിദ്യാർഥിനി മരിച്ചു.മാടമ്പി കാട്ടിൽ വീട്ടിൽ രാമകൃഷ്ണന്റെ മകൾ റെനീഷ (22) ആണ് മരിച്ചത്.വിയ്യൂർ ജയില്‍ പടിക്കു സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം.വീട്ടിൽ നിന്നും സ്കൂട്ടർ...
മന്ത്രിസഭാ പുനംസംഘടനയുടെ ഭാഗമായാണ് നടപടി. ഇക്കാര്യത്തിൽ സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തിൻ്റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു മുഹമ്മദ് സൽമാൻ.
ജില്ലാ പോലീസ് മേധാവികൾക്കാണ് ഡിജിപി നിർദ്ദേശം നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന അക്രമ സാദ്ധ്യതകൾ കണക്കിലെടുത്താണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.പോപ്പുലർ ഫ്രണ്ട് നിരോധിച്ച കേന്ദ്ര സർക്കാരിന്റെ...
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരം കാണാൻ മാസ്ക് നിർബന്ധം. 38000 പേർക്ക് കളികാണാൻ അവസരമുണ്ട്. ടിക്കറ്റുകളെല്ലാം വിറ്റുപോയതായി കെ.സി.എ. അധികൃതർ അറിയിച്ചു. വൈകീട്ട് 4.30...
മഹാനവമി, വിജയദശമി, ദസറ ഉത്സവങ്ങളോട് അനുബന്ധിച്ച് ഇന്ന് മുതൽ ഒക്ടോബർ 12 വരെ കെ.എസ്.ആർ.ടി.സിയും, സ്വിഫ്റ്റും കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ നടത്തും. ബാഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവടങ്ങിളിലേക്കാണ് അധിക സർവീസ്. കെ.എസ്.ആർ.ടി.സി ബസുകളിൽ റിസർവേഷൻ...