രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ഗതാഗത തടസം ഉണ്ടാക്കുന്നു എന്നാരോപിച്ചുള്ള ഹർജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹർജി തള്ളിയത്. യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്നു...
കൊച്ചി മരടിൽ 76 കാരിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.മംഗലപ്പിള്ളിൽ ശാരദയാണ് മരിച്ചത്. രാവിലെ തറവാട് വീട്ടിലെത്തിയ മകനാണ് മൃതദേഹം കണ്ടത്. ഇന്നലെ വൈകിട്ടോടെയായിരിക്കാം മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.ഏറെ നാളായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു....
ടി.വി.എസ്. മോട്ടോഴ്സ് ചെയർമാൻ വേണു ശ്രീനിവാസന്റെയും ടി.വി.എസ്. ക്യാപിറ്റൽ ചെയർമാൻ ഗോപാൽ ശ്രീനിവാസന്റെയും അമ്മയാണ്.കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന കെ. രംഗസ്വാമിയുടെ മകളായ പ്രേമ, ടി.വി.എസ്. ഗ്രൂപ്പ് സ്ഥാപകൻ ടി.വി. സുന്ദരം അയ്യങ്കാരുടെ മകൻ ടി.എസ്. ശ്രീനിവാസനെ വിവാഹം...
നാട്ടിക ബീച്ചിൽ നിന്നും എം ഡി എം എയുമായി കാറ്ററിംഗ് ഉടമയെ പിടികൂടി. നാട്ടിക ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ ഷാനവാസ് (50) ആണ് പിടിയിലായത്.ഇയാളിൽ നിന്നും പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്നഎംഡി എംഎ കണ്ടെടുത്തു. തൃശ്ശൂർ റൂറൽ...
പി.എഫ്.ഐ. ഹർത്താലിന് കടയടപ്പിക്കാൻ വടിവാളെടുത്ത രണ്ടു പേർ അറസ്റ്റിൽ.പാവറട്ടി പൊലീസാണ് പിടികൂടിയത് .മുല്ലശേരി സ്വദേശികളായ ഷാമിൽ , ഷമീർ എന്നിവരാണ് വടിവാളെടുത്തവർ.വടിവാളുകൊണ്ട് വെട്ടി രണ്ടു കടകളുടെ ചില്ല് തകർത്തിരുന്നു.ഹർത്താൽ ദിനത്തിൽ ബസിന് കല്ലെറിഞ്ഞതിന് പാവറട്ടി, വടക്കാഞ്ചേരി...
ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ബുധനാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിനായി ദക്ഷിണാഫ്രിക്കൻ ടീം ഞായറാഴ്ച തിരുവനന്തപുരത്തെത്തിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഹൈദരാബാദിൽനിന്നുള്ള പ്രത്യേക വിമാനത്തിലാണ് ഇന്ത്യൻതാരങ്ങളെത്തിയത്.ഇരുടീമുകളിലെയും താരങ്ങൾ കോവളം ലീലാ ഹോട്ടലിലാണ്...
കോട്ടയം നഗരമധ്യത്തിൽ ഹംപിൽ കയറി നിയന്ത്രണംവിട്ട് മറിഞ്ഞ സ്കൂട്ടറിൽനിന്നു തെറിച്ചുവീണ് യുവാവിനു ഗുരുതര പരുക്ക്. മള്ളൂശേരി താഴേപ്പള്ളിൽ ജസ്റ്റിൻ ജോസഫിനാണ് (25) പരുക്കേറ്റത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.തലയുടെ...