മുൻകാല പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ. സുബ്രഹ്മണ്യന്റെ മകനും ഇപ്പോഴത്തെ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ മുത്തച്ഛനുമാണ്.ദൂരദർശൻ്റെ ആദ്യകാലങ്ങളിൽ തെക്കേ ഇന്ത്യയിലെ പരസ്യചിത്രനിർമാണം നിയന്ത്രിച്ചിരുന്നത് എസ്.വി. രമണൻ തുടങ്ങിയ ജയശ്രീ പിക്ചേഴ്സ് ആയിരുന്നു. അക്കാലത്തെ എല്ലാ പ്രമുഖ...
രാത്രികാലങ്ങളിൽ മീൻ കച്ചവടം ചെയ്യുന്നവരുടെ വണ്ടികളിൽ ഫുഡ് സേഫ്റ്റി ഓഫീസർമാരുടെ മിന്നൽ പരിശോധന. ചേലക്കര പഞ്ചായത്തിലെ മേപ്പാടത്ത് ഫുഡ് സേഫ്റ്റി ഓഫീസർ ആസാദ് തൃശ്ശൂർ ഫുഡ് അനലിസ്റ്റ് സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വണ്ടിയിൽമത്സ്യവിൽപ്പന നടത്തുന്ന...
ചാമുണ്ഡേശ്വരി ദേവിക്ക് ദീപം തെളിച്ചും പുഷ്പാഞ്ജലിയര്‍പ്പിച്ചു കൊണ്ട് മൈസൂരു ദസറ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ദസറയില്‍ കര്‍ണാടകയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ച മുര്‍മു വൈവിധ്യങ്ങളുടെ സാന്നിധ്യം ഇന്ത്യയുടെ ആദരവ് ഉയര്‍ത്തുന്നുവെന്നും പറഞ്ഞു.കര്‍ണാടകയുടെ ആത്മീയ പൈതൃകത്തില്‍...
മദ്ധ്യപ്രദേശിലെ ശിവപുരിയിലായിരുന്നു സംഭവം. പശുവിന്റെ ഉടമയും മാർഗൗനി ചൗക്കി സ്വദേശിയുമായ സുമേറാ ജാദവ് പോലീസിൽ പരാതി നൽകി.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പതിവ് പോലെ പശുവിനെ വീടിന് പുറത്തേക്ക് മേയാൻവിട്ടതായിരുന്നു സുമേറാ. എന്നാൽ വൈകീട്ട് വായ തകർന്ന...
വയനാട്ടിലെ കായികപ്രേമികൾക്ക് പുത്തനുണര്‍വ് പകര്‍ന്നു കൊണ്ട് എം.കെ.ജിനചന്ദ്രന് സ്മാരക ജില്ലാ സ്റ്റേഡിയം നാടിനു സമര്‍പ്പിച്ചു.
പാലക്കാട് തൃത്താല കൊടക്കാച്ചേരിയിൽ സുലൈമാനാണ് (58) മരിച്ചത്. തിങ്കളാഴ്ച്ച അൽ-ഖർജ് മിലിട്ടറി ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ഒരാഴ്ച മുമ്പാണ് അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന സൗദി പൗരൻ അപകട സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. നാലു മാസം മുമ്പാണ്...
മാടക്കത്തറ ഗ്രാമപഞ്ചായത്തിൻ്റെ കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ കട്ടിലപൂവം സ്കൂളിൽ മഡ് കോർട്ട് ഒരുങ്ങുന്നു. കട്ടിലപൂവം ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വോളിബോൾ, ഫുടബോൾ, ബഡ്മിന്റൺ ഗ്രൗണ്ട് എന്നിവ ഒരുക്കുന്നതിനായി റവന്യൂ മന്ത്രി കെ രാജന്റെ...
ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ.വി. അമൃതയെ (25) ആണ് ബല്‍മട്ട റോഡിലെ റോയല്‍പാര്‍ക്ക് ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.അയ്യപ്പന്റെയും ബാലാമണിയുടെയും മകളാണ്. ഭര്‍ത്താവ്: സുബിന് (ദുബായ്). ശ്രീദേവി കോളേജിലെ...
തൃശൂർ വരവൂരിൽ മൂന്നു വയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു വരവൂർ ചാത്തൻകോട്ടിൽ വീട്ടിൽ ഉമ്മർ മകൾ ആദിലയ്ക്കാണ് കടിയേറ്റത്.വീട്ടിൽ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കടിയേറ്റത് സരോജിനി എന്നയാളെയും തെരുവുനായ ആക്രമിച്ചു.പരിക്കേറ്റവർ തൃശൂർ മെഡി. കോളജിൽ ചികിൽസ തേടി