കണ്ണൂരില്‍ തിരിച്ചിറക്കിയ വിമാനം ഇന്ന് യാത്ര തുടരില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പകരം വിമാനം ഏര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്
രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിയ്ക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. കോടിക്കണക്കിന് കർഷകർക്ക് പ്രയോജനകരമായ പദ്ധതിയുടെ 12-ാം ഗഡു ഈ മാസം വിതരണം ചെയ്തേക്കും.കിസാൻ സമ്മാൻ നിധി...
ചാവക്കാട് മെഡിക്കൽ ഷോപ്പിൽ പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ ആൾ പിടിയിൽ. കൊല്ലം സ്വദേശി രാജേഷ് എന്ന് വിളിക്കുന്ന അഭിലാഷ് ആണ് പിടിയിലായത്. ഇയാൾ നിരവധി മോഷണക്കേസിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.കഴിഞ്ഞ ആഗസ്റ്റ് 29ന്...
ഓൺലൈൻ അവതാരകയെ അസഭ്യം പറഞ്ഞെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ...
ശ്രീനഗര്‍: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് തന്റെ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. ‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’ എന്നാണ് തന്റെ പാര്‍ട്ടിയ്ക്ക് നല്കിയ പേര്. ജമ്മുവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ...
സിപിഐഎം സമാഹരിച്ച 60 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആക്രമണത്തില്‍ പരുക്കേറ്റ അമല്‍, അഭിജിത്ത് എന്നിവര്‍ക്ക് തുടര്‍പഠനത്തിനുള്ള അഞ്ച് ലക്ഷം രൂപ വീതം ധനസഹായവും മുഖ്യമന്ത്രി കൈമാറി.സിപിഐഎം ഇടുക്കി ജില്ലാക്കമ്മിറ്റിയാണ് തുക സമാഹരിച്ചത്....
85,705 കോടി രൂപയുടെ ആസ്തി ക്ഷേത്രത്തിനുണ്ടെന്നാണ് ട്രസ്റ്റ് പുറത്ത് വിട്ട വിവരം. കഴിഞ്ഞ അഞ്ച് മാസമായി തിരുപ്പതി ദേവന് ലഭിക്കുന്ന കാണിക്ക വർധിച്ചുവരുന്ന സാഹചര്യത്തിലാണ് വർഷങ്ങൾക്ക് ശേഷം ക്ഷേത്രത്തിലെ സ്വത്ത് വിവരങ്ങൾ പുറത്ത് വിട്ടത്. 2014...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായില്‍ മത്സരിച്ച കനയ്യ സിപിഐ ബിഹാര്‍ ഘടകവുമായി തെറ്റിയതിന് പിന്നാലെ 2021 സെപ്റ്റംബര്‍ 28നാണ് കോണ്‍ഗ്രസില്‍ ചേര്ന്നത്ഡല്ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല മുന്‍ വിദ്യാര്‍ഥി യൂണിയന് ചെയര്‍മാനും മുന്‍ എഐഎസ്എഫ് നേതാവും...
തൃശൂര്‍ അമലനഗര്‍ സ്വദേശി പറപ്പുള്ളി ജോസിനെയാണ് തൃശൂര്‍ പോക്സോ കോടതി ശിക്ഷിച്ചത്.2014,2015 കാലയളവില്‍ കുട്ടിയെ പലതവണ പീഡിപ്പിച്ചു.നെഹ്രു യുവകേന്ദ്ര മുന്‍ ഉദ്യോഗസ്ഥനാണ് കേസില്‍ പ്രതിയായതോടെയാണ് ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടത്
കണ്ണൂർ ജില്ലയിൽ ചൊക്ലിയിൽ മേനപ്രം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ വൻ കവർച്ച. പഞ്ചലോഹത്തിൽ തീർത്ത ദേവീവിഗ്രഹത്തിലെ രണ്ട് തിരുമുഖങ്ങൾ മോഷണം പോയി. ഭണ്ഡാരങ്ങൾ തകർത്ത് പണവും കവർന്നു. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണു സംഭവമാദ്യം കണ്ടത്....