ജില്ലാ ഇന്‍ഷുറന്‍സ്, ചൈല്‍ഡ് വെല്‍ഫെയര്‍, ഡ്രഗ് കണ്ട്രോള് ഓഫീസുകളിലെ ഉള്‍പ്പെടെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. 2017 മുതല്‍ 60 ലക്ഷത്തോളം രൂപ വൈദ്യുതി ബില്‍ ഇനത്തില്‍ കുടിശികയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു വൈദ്യുതി വിച്ഛേദിച്ചത്.വൈദ്യുതി...
മുള്ളൂർക്കര പള്ളത്ത് കോളനിയിൽ പനി ബാധിച്ച് അഞ്ചു വയസ്സുകാരി മരണമടഞ്ഞു. മുള്ളൂർക്കരപതിനാലാം വാർഡിൽ ഉൾപ്പെട്ട പള്ളത്ത് കോളനിയിൽ പ്രദീപ് ശ്യാമ ദമ്പതികളുടെ മകൾ പവിത്രാ പ്രദീപാണ് മരിച്ചത്. കടുത്ത പനിയേത്തുടർന്ന് രണ്ടാഴ്ചയോളമായി എറണാകുളം സ്വകാര്യ ആശുപത്രിയിൽ...
രാജ്യത്ത് ഒക്ടോബര്‍ ഒന്നു മുതല്‍ 5ജി സേവനം ലഭ്യമാകും. ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനം ലോഞ്ച് ചെയ്യുമെന്ന് ദേശീയ ബ്രോഡ്ബാന്‍ഡ് മിഷന് ട്വീറ്റ് ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ ടെക്നോളജി...
തൃശൂർ ചാലക്കുടിയിൽ ബേക്കറി ഉടമയെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരുക്കേൽപ്പിച്ചു. സൗത്ത് ജംഗ്ഷനിൽ കുരിയന്‍സ് ബേക്കറിയുടമ ജോസ് മോനെയാണ് ആക്രമിച്ചത്. സംഭവത്തിൽ തമിഴ്നാട് സ്വദേശി കൃഷ്ണ മൂർത്തി പിടിയിലായി.നാട്ടുകാരെയും പൊലിസുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു....
സെപ്റ്റംബർ 30 മുതൽ ഒക്ടോബർ മൂന്നു വരെ തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധികള്‍ക്ക് ഭക്ഷണമൊരുക്കുന്നതിനായി കിളിമാനൂരില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വി...
തൃശൂരിൽ 165 ബസുകൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടു. തൃശൂർ ശക്തൻ സ്റ്റാൻഡ്, ഇരിഞ്ഞാലക്കുട, ചാലക്കുടി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. സ്വകാര്യ ബസുകളിലും, കെ.എസ്.ആർ.ടി.സി ബസിലും പരിശോധന നടത്തി.എയർ ഹോൺ, മ്യൂസിക് സിസ്റ്റം...
പറവട്ടാനിയിലെ ഡോ.അരിണ്യ ആന്റോ മഞ്ഞളിയാണ് കാനഡയിലെ മൈറ്റാക്സ് റിസർച്ച് ഫെലോഷിപ്പിന് അർഹമായത്.പ്രിയദർശിനിയിൽ റിട്ട. ഡി.എഫ്.ഒ. എം.സി. ആന്റണിയുടെയും മേരിയുടെയും മകളാണ്. കാനഡയിൽ എൻജിനീയറായ മണലൂർ മാങ്ങൻ ബാജീസ് ജോസിന്റെ ഭാര്യയാണ്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...