മലയാളികളുടെ പ്രിയപ്പെട്ട നടൻ തിലകന്റെ ഓർമകൾക്ക് പത്ത് വയസ്. അസാധാരണമായ പ്രതിഭാവിലാസവും അഭിനയത്തിലെ വൈവിധ്യവും കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് തിലകൻ. ശബ്ദത്തിലെ ഗാംഭീര്യവും ശരീരഭാഷയും…കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുംപോലെ. അടിമുടി അഭിനയത്തിലലിഞ്ഞുനിന്നു തിലകൻ....
ഇന്നലെ കുത്തനെ ഉയർന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് 400 രൂപയുടെ ഇടിവും ഉണ്ടായി.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 36,800 രൂപയാണ്.ഒറ്റയടിയ്ക്ക്...
കോട്ടയം ജില്ലയിലെ പാലാ-മേലുകാവ് റോഡില്‍ കൊല്ലപ്പള്ളി കടനാട് കവലയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ടിപ്പറിന് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കുടയത്തൂർ പുളിയമ്മാക്കള്‍ ഗിരീഷ് ആണ് അപകടത്തിൽ മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. മേലുകാവ് ഭാഗത്ത് നിന്ന്...
വര്‍ക്കല മേല്‍വെട്ടൂര്‍ കാര്‍ത്തികയില്‍ സന്ദീപാണ് ( 47) കൊല്ലപ്പെട്ടത്. ജ്യേഷ്ഠ സഹോദരന് സന്തോഷിനെ (52) വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം.റെയില്‍വേ ജീവനക്കാരനായിരുന്ന സന്ദീപ് കഴിഞ്ഞ മൂന്നുവര്‍ഷമായി ഫിക്സ് രോഗം വന്ന്...
തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഡിസംബറിനു ശേഷം മൃഗങ്ങളെ മാറ്റാന്‍ കഴിയുമെന്ന് മന്ത്രി കെ.രാജന്. പാര്‍ക്കിന്റെ രണ്ടാംഘട്ട നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി.പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ മൂന്നാംഘട്ട നിര്‍മാണം ഉടന്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ വിവിധയിനം പക്ഷികളെ മാറ്റിപാര്‍പ്പിക്കും....
രണ്ടു വർഷമായി നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കിയ ‘ബർമുഡ കള്ളൻ’ പൊലീസ് പിടിയിൽ. 50 മോഷണക്കേസുകളിൽ പ്രതിയായ ഇരിങ്ങോൾ മനയ്ക്കപ്പടി പാറയ്ക്കൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന നീലഗിരി സ്വദേശി ജോസ് മാത്യു (എരമാട് ജോസ് 50) ആണ്...
2022 ഫിഫ ലോകകപ്പിനായി ദോഹയിൽ എത്തുന്നതിന് മുമ്പ് കൊവിഡ് വാക്സിനേഷൻ എടുക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തു. ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് വാക്സിനേഷൻ ഉറപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.മന്ത്രാലയത്തിന്റെ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022...
ദേവികുളം സബ് കലക്ടറുടെ വസതിക്കു മുൻപിൽ രക്തക്കറ കണ്ടെത്തിയത് ഏറെ നേരം പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്ക് ദേശീയ പാതയോരത്തുള്ള സബ് കലക്ടറുടെ വസതിക്കു സമീപമാണ് ശുചീകരണ തൊഴിലാളികൾദേശീയ പാതയോരം വരെയുള്ള 50 മീറ്റർ ഭാഗത്ത്...
സൗദിയുടെ പൈതൃകവും പാരമ്പര്യവും വളർച്ചയുമെല്ലാം വിളിച്ചോതുന്ന ദൃശ്യാവിഷ്കാരത്തെ ഇതിനകം സ്വദേശികളും വിദേശികളുമുൾപ്പടെ ഇരു കയ്യും കൈ നീട്ടി സ്വീകരിച്ചു കഴിഞ്ഞു.തൊന്നൂറ്റി രണ്ടാം ദേശീയദിന ആഘോഷത്തിലാണ് സൗദി അറേബ്യ. കടൽ കടന്നെത്തിയ മലയാളികൾ ഉൾപ്പടെയുള്ളവരെ ഹൃദയത്തോട് ചേർത്ത്...
കുവൈത്തിൽ പ്രവാസികൾക്ക് പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിനും താമസരേഖ പുതുക്കുന്നതിനും, ടെസ്റ്റ് ഏർപ്പെടുത്താൻ തീരുമാനിച്ചു. കുവൈത്ത് എഞ്ചിനീയേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെയായിരിക്കും ടെസ്റ്റ് .ആദ്യ ഘട്ടത്തിൽ എഞ്ചിനീയർ തസ്തികയിലുള്ളവരിലായിരിക്കും നടപ്പിലാക്കുക.. പിന്നീട് വിവിധ തസ്തികകളിൽ ഉള്ളവർക്കും പുതിയ...