തിരുവനന്തപുരത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ഘോഷയാത്രയ്ക്ക് മുന്നോടിയായി ഇന്ന് പുലര്‍ച്ചെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ ഉടവാള് കൈമാറ്റം നടന്നു. തേവാരപ്പുരയില്‍, പട്ടുവിരിച്ച പീഠത്തില്‍ സൂക്ഷിക്കുന്ന ഉടവാള് സംസ്ഥാന...
മിന്നൽ ഹർത്താൽ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടും സംസ്ഥാനത്ത് ഹർത്താലിനും അക്രമങ്ങൾക്കും കുറവില്ല. ഈ വർഷം 17 ഹർത്താലാണ് സംസ്ഥാനത്തുണ്ടായത്. ജനജീവിതം തടസ്സപ്പെടുത്തുന്ന ഹർത്താൽ ഒഴിവാക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയ പാർട്ടികളുമായി ചർച്ചയുണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. പോപ്പുലർ...
2023 സീസണിലെ ഐപിഎൽ ലേലം ഈ വർഷം ഡിസംബറിൽ നടക്കുമെന്ന് സൂചന. ഡിസംബർ 16നാവും ലേലം എന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. എവിടെ വച്ചാവും ലേലം നടക്കുക എന്ന് വ്യക്തമല്ല. വരുന്ന സീസൺ മുതൽ ഐപിഎൽ...
പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി സന്തോഷിന്റെ മൃതദേഹമാണ് വീട്ടിനുള്ളില്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടുമാസം മുന്‍പാണ് സന്തോഷിന് നായയുടെ കടിയേറ്റത്.
ദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാനഡയിലെ വിദ്യാര്‍ത്ഥികളോട് ജാഗ്രതയോടെയിരിക്കണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്കി.കാനഡയില്‍ വര്‍ഗീയ- വിദ്വേഷ കുറ്റകൃത്യങ്ങളും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്നതിനാലാണ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വിദ്വേഷകുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതില്‍ അന്വേഷണത്തിനും...
പാതയോരങ്ങളില്‍ അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഫ്ളക്സ് ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. ഭാരത് ജോഡോ യാത്രയിലെ അനധികൃത ഫ്ളക്സ് ബോര്‍ഡ് നീക്കം...
സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് നാളെ (ശനിയാഴ്ച) പ്രവർത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്കൂൾ തുറന്നു പ്രവർത്തിക്കുക. ഇന്ന് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. സർവകലാശാല പരീക്ഷകൾ അടക്കം...