നാല് പെൺകുട്ടികൾക്കും, രണ്ട് ആൺകുട്ടികൾക്കുമാണ് പരുക്കേറ്റത്. ഒരു അധ്യാപികയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ ഒരു വിദ്യാർത്ഥിനിയുടെ കൈയ്ക്ക് പൊട്ടൽ ഉണ്ടായിട്ടുണ്ട്.സെന്റ് ഫിലോമിനാസ് സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. കയറ്റം കയറി വന്ന സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന്...
കൊച്ചി നഗരത്തിലെ വ്യാപാരശാലകളിൽനിന്ന് സാധനങ്ങൾ വാങ്ങി ഓൺലൈൻ പണമിടപാടിലൂടെ പണം അടച്ചതായി കാണിച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ. കൂത്താട്ടുകുളം മണ്ണത്തൂർ തറേക്കുടിയിൽ നിമിൽ ജോർജ് (22), പിറവം ഓണശ്ശേരിൽ ബിട്ടോ ബാബു (21), പിറവം...
കേരളത്തിന് പുറമെ കർണാടകത്തിലും തമിഴ്നാട്ടിലും ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ മാളുകൾ എന്നിവ കേന്ദ്രീകരിച്ച് സ്വർണാഭരണങ്ങൾ കവരുന്ന വൻ സംഘം കോഴിക്കോടിൽ പിടിയിൽ. കർണാടകക്കാരായ മൂന്ന് സ്ത്രീകളടക്കം അഞ്ചംഗ സംഘമാണ് അറസ്റ്റിലായത്. കോലാർ സ്വദേശികളായ സരോജ, സുമിത്ര,...
അമിത വേഗത്തില്‍ ഓടിയ ബസ്, നടുറോഡില്‍ നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്തത് തുടര്‍ന്നപ്പോഴാണ് പിന്നില്‍ വരുകയായിരുന്ന ബൈക്ക് യാത്രക്കാര്‍ തടഞ്ഞത്. പിന്നില്‍ വന്ന മറ്റൊരു ബസിനെ മറികടക്കാന്‍ അനുവദിക്കാതെ ഈ ബസ് നടുറോഡില്‍ നിര്‍ത്തി...
തമിഴ്നാട് ധർമപുരിയിൽ ഷോക്കേറ്റ് മൂന്നു പേർ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഇല്യാസ് (60), ഗോപി (23), പച്ചിയപ്പൻ (45) എന്നിവരാണ് മരിച്ചത്. ധർമപുരി മുനിസിപ്പാലിറ്റി ഓഫീസിന് എതിർവശത്തുള്ള വീടിന്റെ ഒന്നാം നിലയിലാണ് ഇലിയാസ് താമസിച്ചിരുന്നത്.പാച്ചിയപ്പന്റേതായിരുന്നു...
സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനുമായ പി. എ. സൈറസ് അന്തരിച്ചു.95 വയസായിരുന്നു. മാര്‍ത്തോമാ സഭയുടെ 2022ലെ മാനവ സേവാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.അഞ്ചു പതിറ്റാണ്ടോളം കേരളം, ഒറീസ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്ധ്രാ തുടങ്ങിയ സംസ്ഥാനങ്ങളിലെ ദരിദ്ര ഗ്രാമങ്ങളില്‍ സുവിശേഷദൗത്യം...
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നിലവില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. അവിടെ നിന്നും വിചാരണ മാറ്റേണ്ട അടിയന്തര സാഹചര്യം ഇല്ലെന്ന്...
തൃശൂരിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പട്ടിക്കാട് മുടിക്കോട് സെന്ററിനടുത്താണ് സംഭവം. പൂവഞ്ചിറ പുത്തന്‍പുരയ്ക്കല്‍ ശ്രീധരന്റെ മകന് സന്തോഷ് (46) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴിനാണ്...
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് കാറളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി.മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ്, ജാഥ കോർഡിനേറ്റർ സുബീഷ് കാക്കനാടൻ,...
വെള്ളിയാഴ്ച കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് പോപ്പുലർ ഫ്രണ്ട്. വെള്ളിയാഴ്ച രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണി വരേയാണ് ഹർത്താൽ. എൻ.ഐ.എ. നടത്തിയ രാജ്യവ്യാപക റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ്...