കഴിഞ്ഞ 26 നാണ് ഓട്ടോ യാത്രികയെ ബൈക്കിലെത്തിയ 2 പേർ ഉപദ്രവിച്ചത്. ഓട്ടോ ഡ്രൈവർക്കൊപ്പം ഒരുമിച്ചിരുത്തി ചിത്രമെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.പിടിയിലായത് കുന്നംകുളം അക്കിക്കാവ് സ്വദേശികൾ
വിവാഹം കഴിഞ്ഞ് എട്ട് മാസത്തിനുള്ളിൽ വധു ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച കേസിലെ പ്രതിയായ ഭർത്താവിൻ്റെ അമ്മ അകമ്പാടം കിഴക്കേക്കര മോഹനൻ ഭാര്യ 60 വയസ്സുള്ള കുമാരിയെ കുറ്റക്കാരിയല്ലെന്ന് കണ്ട് തൃശ്ശൂർ പ്രിൻസിപ്പൽ അസിസ്റ്റൻറ് സെഷൻസ്...
ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് രാജ്യത്തെത്തിച്ച എട്ട് ചീറ്റകൾക്ക് സുരക്ഷ നൽകാൻ ഗജവീരന്മാർ. ലക്ഷ്മി, സിദ്ധരാമയ്യ എന്നീ ആനകളെയാണ് ചീറ്റപ്പുലികൾക്ക് കാവൽക്കാരായി കുനോ നാഷണൽ പാർക്കിൽ നിയോഗിച്ചിരിക്കുന്നത്. ഇനി കുറച്ച് ദിവസത്തേക്ക് ചീറ്റപ്പുലികൾ ഈ ആനകളുടെ...
പാലക്കാട് മലമ്പുഴ ആനക്കല്ലിൽ നിന്ന് പിടികൂടിയത് കൂറ്റൻ രാജവെമ്പാലയെ. വനം വകുപ്പ് ജീവനക്കാർ ചേർന്നാണ് ഏറെനേരത്തെ പരിശ്രമത്തിനു ശേഷം രാജവെമ്പാലയെ ചാക്കിലാക്കിയത്. ഉൾവനത്തിലും തണുപ്പു കൂടുതലുള്ള സ്ഥലങ്ങളിലുമാണു പൊതുവേ രാജവെമ്പാലകളുടെ വാസം. മനുഷ്യരുമായി സമ്പർക്കം കുറവാണ്....
തിരുവനന്തപുരത്ത് വാമനപുരം നദിയിൽ 500 രൂപയുടേതിന് സമാനമായ നോട്ടുകെട്ടുകൾ കണ്ടെത്തി. ആറ്റിങ്ങൽ മാമം ഭാഗത്താണ് നോട്ടുകെട്ട് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കാർഡ് ബോർഡ് ബോക്സുകൾക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. നദിയിൽ കുളിക്കാനെത്തിയ ആളാണ്...
ഭാര്യ ശാന്ത. മക്കൾ വിജീഷ്, വിനീത, വിനോദ്. മരുമക്കൾ ഷിബില, രജീഷ്, വിദ്യ. സംസ്കാരം ഇന്ന് 4 മണിക്ക് പള്ളം പുണ്യതീരത്ത് നടക്കും.