സെപ്തംബര്‍ 28ന് തിരുവനന്തപുരംകാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം ഭരത് സുരേഷ് ഗോപി നിര്‍വഹിച്ചു . എല്ലാവരും പണം കൊടുത്തു തന്നെ ടിക്കറ്റ് വാങ്ങണമെന്ന് സുരേഷ്...
നിരോധിത ലഹരി ഉത്പന്നമായ കഞ്ചാവ് കൈവശം വച്ച് ഉപയോഗിച്ച രണ്ടു പേരെ വടക്കാഞ്ചേരി പോലീസ് പിടികൂടി. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് നിരോധ മയക്കമരുന്നായ കഞ്ചാവുമായി മുണ്ടത്തിക്കോട് സ്വദേശികളായ കോട്ടയിൽ വീട്ടിൽ ബാബുവിൻ്റെ മകൻ...
97 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊല്ലം കരുനാഗപ്പളളിയിലെ അമൃതപുരി വീട്ടിലായിരുന്നു അന്ത്യം. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേൽ വി.സുഗുണാനന്ദന്റെ ഭാര്യയാണ്. സംസ്കാരം പിന്നീട് അമൃതപുരി ആശ്രമത്തിൽ നടക്കും.
ഒരു ഇടവേളയ്ക്ക് ശേഷം പ്രവാസികള്‍ക്ക് ഏറെ സന്തോഷം നൽകുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. നേരത്തെ അവധി കണക്കിലെടുത്ത് ലാഭം കൊയ്യാന്‍ വിമാന കമ്പനികള്‍ കുത്തനെ...
ഒരു പവന് സ്വര്‍ണത്തിന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസം വിലയില്‍ സ്ഥിരത കൈവരിച്ച ശേഷമാണ് സ്വര്‍ണവില വീണ്ടും താഴേക്ക് പോയത്. ഒരു പവന് സ്വര്‍ണത്തിന് 36,680 രൂപയും...
സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക്. പ്രാഥമിക കർമങ്ങൾ നിറവേറ്റുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുക, മുഴുവൻ ട്രക്കുകളും പാർക്ക് ചെയ്യാൻ കഴിയുംവിധം പാർക്കിംഗ് ഗ്രൗണ്ട് വലുതാക്കുക, തൊഴിലാളി സംഘടനകളും തൊഴിൽ ഉടമകളും കമ്പനി മാനേജ്മെന്റുമായി നടത്തിയ...
9ആം വളവിലാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പാറയിൽ നിന്ന് നിരങ്ങി വീണ നിലയിലാണ് കുട്ടിയാനയുടെ ജഡമുള്ളത്. ഇന്ന് രാവിലെയാണ് ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ച സമ്മാനങ്ങളുടെ ലേലത്തിനു തുടക്കം. 1200 ഓളം വരുന്ന വ്യത്യസ്തങ്ങളായ സമ്മാനങ്ങള്‍ കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഓണ്‍ലൈനിലൂടെ ലേലം നടത്തുന്നത്. മോദിയുടെ ജന്മദിനമായ ശനിയാഴ്ച ആരംഭിച്ച ലേലം ഒക്ടോബര്‍ രണ്ടുവരെ നീണ്ടു...
ശാരദയാണ് മാതാവ്. ഭാര്യ അജിത ആദി, അനന്യ എന്നിവർ മക്കളാണ്.സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് നടക്കും.
ബെംഗളൂരുവിൽ വായു മലിനീകരണവും ഡീസൽ ബസുകളുടെ അധിക ബാധ്യതയും കുറയ്ക്കുന്നതിനായി ബിഎംടിസി കൂടുതൽ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിക്കും. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് വാടക അടിസ്ഥാനത്തിൽ ബസുകൾ ഓടിക്കാനാണ് ആലോചന. ഇതോടെ ബസ് വാങ്ങലിനും ഇന്ധനച്ചെലവിനുമുള്ള...