പോപ്പ് താരം ജസ്റ്റിൻ ബീബറിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹം ഇന്ത്യൻ സംഗീത സദസ്സ് ഉപേക്ഷിച്ചത്. ലോക സംഗീത പര്യടനത്തിന്റെ ഭാഗമായി ഒക്ടോബർ 18ന് ന്യൂഡെൽഹിയിലെത്താനായിരുന്നു ബീബർ തീരുമാനിച്ചിരുന്നത്. ഇന്ത്യയ്ക്ക് പുറമെ...
ഓണം ബംബർ ഒന്നാം സമ്മാനം ലഭിച്ചത് മുട്ടത്തറ ശ്രീവരാഹം സ്വദേശിക്ക് . അനൂപിന്ഒന്നാം സമ്മാനം നേടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒന്നാം സമ്മാനം നേടിയ ശ്രീവരാഹം സ്വദേശി അനൂപ്. വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്നലെ രാത്രിയിലാണ് ടിക്കറ്റ് എടുത്തത്....
ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതി കിഴിച്ച് ബാക്കി 15.5 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനം 5...
തൃശ്ശൂർ ജില്ലയിൽനിരത്തുകളില് നിയമം തെറ്റിച്ച് പായുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനുമായി പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് വകുപ്പ്. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബിജു ജെയിംസിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍...
കാഞ്ഞാണി പെരുമ്പുഴ പാടത്തേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. കാർ യാത്രികൻ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ട് ആണ് സംഭവം. പുങ്കുന്നം അയ്യപ്പാ നഗർ സ്വദേശി ബിജുവിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. ഇയാളെ നാട്ടുകാർ ആംബുലൻസിൽ...
മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾൾക്കുള്ള മുന്നൊരുക്ക ങ്ങളുടെ ഭാഗമായി യോഗം ചേർന്നു. ആഘോഷങ്ങൾക്ക് സെപ്റ്റംബർ 26 മുതൽ തുടക്കമാകും. കലാപരിപാടി കളിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ സെപ്റ്റംബർ 26 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്....