തൻ്റെ സുഹൃത്തിൻ്റെ രോഗിയായ മകള്‍ക്ക് വേണ്ട ചികിത്സാ സഹായം വാഗ്ദാനം ചെയ്ത സര്‍ക്കാരിനും ആരോഗ്യ മന്ത്രി വീണ ജോര്‍ജിനും നന്ദി അറിയിച്ച് സംഗീത സംവിധായകന് എം ജയചന്ദ്രന്. സുഹൃത്ത് സുരേഷിന്റെ മകള്‍ നാലാം ക്ലാസുകാരിയായ പ്രമേഹ...
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സ്പീക്കേഴ്സ് ക്ലബ്ബായ ‘ദി വോയ്സി ‘ന്റെ ആഭിമുഖ്യത്തിൽ പ്രതീക്ഷാ ഭവനിലെ കുട്ടികൾക്കായി ”ചുവട് ” നൃത്തശില്പശാല സംഘടിപ്പിച്ചു. ഭരതനാട്യം നർത്തകികളായ സി ജെ അക്ഷര, സുവർണ്ണ എ ജിനൻ എന്നിവർ ശില്പശാല...
ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. തൃശൂർ പെരിഞ്ഞനം കപ്പൽപള്ളിക്ക് സമീപം പുല്ലറക്കത്ത് മുഹമ്മദ് നാസർ (58) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കുന്ന നാസർ, താമസസ്ഥലത്തേക്കുള്ള യാത്രക്കിടയിലാണ് അൽ വക്റയിൽ വെച്ച് അപകടത്തിൽപ്പെട്ടത്....
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം BJP വടക്കാഞ്ചേരി മണ്ഡലം തല പ്രവർത്തകർ വടക്കാഞ്ചേരിയിൽ സമുചിതമായി ആഘോഷിച്ചു.ഗാന്ധിജയന്തി വരെ ഭാരതീയ ജനതാ പാർട്ടി നടത്തുന്ന ഔദ്യോഗിക ആഘോഷ സേവന സമ്പർക്ക പരിപാടിയായ സേവന പക്ഷികത്തിന്റെ വടക്കാഞ്ചേരി മണ്ഡലംതല...
പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് യുവമോർച്ചാ പ്രവർത്തകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രീ.ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.