കേരള പിറവി ദിനത്തിൽ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ചങ്ങല രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി. ലഹരിക്കെതിരെ പരിധികളില്ലാത്ത പ്രതിരോധം തീർക്കും’ വിദ്യാലയങ്ങളിൽ നവംബർ 1ന് ലഹരി വിരുദ്ധ ചങ്ങല തീർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു....
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കുവാൻ വിദ്യാർത്ഥികൾ ചുറ്റുപാടുകൾ സംരക്ഷിക്കണമെന്ന് വനമിത്ര പുരസ്കാര ജേതാവും ഇൻസ്പെയർ ഇന്ത്യ സെക്രട്ടറിയുമായ വി കെ ശ്രീധരൻ പറഞ്ഞു.ഓസോൺ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട തുരുത്തിപറമ്പ് സെന്റ് പോൾസ് എൽ പി...
വടക്കാഞ്ചേരി ചാലിപ്പാടം കുങ്കുമത്ത് വീട്ടിൽ കാർത്ത്യായിനി അമ്മ (84 ) അന്തരിച്ചു . പരേതനായ കലാമണ്ഡലം ശങ്കരനാരായണനാണ് ഭർത്താവ് .സംസ്കാരം നാളെ ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. സുധാകരൻ , കൈരളി, മധുസൂദനൻ, കൗമുദി, കാലാവതി, കനകവല്ലി...
പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്സ് ലൈസൻസ് നല്‍കാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്. ഹയര്‍ സെക്കൻഡറി പാഠ്യ പദ്ധതിയില്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങൾ കൂടി ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ. ഇതിനായി മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം അടുത്ത ആഴ്ച...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 72-ാം പിറന്നാളിന്റെ നിറവിലാണ്. പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷത്തിനായി വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം ബിജെപി ആവിഷ്കരിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ബിജെപി യൂണിറ്റ് ചെന്നൈയിലെ ഒരു ആശുപത്രിയാണ് മോദിയുടെ പിറന്നാൾ ആഘോഷ പരിപാടിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്....
ജഗദ് സ്രഷ്ടാവായ വിശ്വകർമ്മാവിൻ്റെ ജയന്തി ഭാരതത്തിൽ പലയിടത്തും ദേശീയ തൊഴിൽ ദിനമായി ആചരിക്കുന്നു. വിശ്വകർമ്മ സമൂഹം ഏറേ പ്രാധാന്യത്തോടെ കരുതുന്ന സെപ്റ്റംബർ 17 വിശ്വകർമ്മ ദിനം. വൻ കിട യന്ത്രങ്ങളുടെ സഹായ മില്ലാതെ ഭാരതത്തിലെ സാധാരണക്കാർ...
ഇടുക്കി തൊടുപുഴയില്‍ ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങളുമായി മൂന്നുപേര്‍ പിടിയിലായി. ഒരടി വലുപ്പമുള്ള രണ്ട് വിഗ്രഹങ്ങള്‍ വനം വകുപ്പിന്റെ വിജിലന്‍സ് ഫ്ളൈയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു. 25 ലക്ഷം രൂപയ്ക്ക് വില്ക്കാന് ശ്രമിച്ച രണ്ട് സ്ത്രീ ശില്പങ്ങളാണ് പിടികൂടിയത്....
പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് വിതരണം ചെയ്ത ചപ്പാത്തിയിൽ പൂപ്പലും രൂക്ഷഗന്ധവും. ഒറ്റപ്പാലം നഗരസഭ ചുമതപ്പെടുത്തിയ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സുഭിക്ഷ ഹോട്ടലിൽ നിന്നും വിതരണം ചെയ്ത ചപ്പാത്തിയിലാണ് പൂപ്പൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് ചപ്പാത്തി...