ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നില മാറ്റമില്ലാതെ തുടരുന്നു. ശരീരത്തിലുണ്ടായിരുന്ന അണുബാധയുടെ തോതു കുറഞ്ഞെങ്കിലും ഇനിയും അണുബാധ സാധ്യത കണക്കിലെടുത്തു സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന...
ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് വിശ്രമം. ദേശീയ നേതാക്കളുമായി രാഹുൽ ഗാന്ധി ചര്‍ച്ച നടത്തും. യാത്രയുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തും. സംസ്ഥാന നേതാക്കൾ കെ.പി.സി.സി യോഗത്തിന് പോകുന്നതിനാൽ ദേശീയ നേതാക്കൾ മാത്രമാകും കൊല്ലത്തുണ്ടാവുക. ഒപ്പം ചില...
യാക്കോബായ സുറിയാനി സഭയ്ക്ക് പുതിയ രണ്ട് മെത്രാപ്പൊലീത്തമാർ കൂടി. മർക്കോസ് മാർ ക്രിസ്റ്റൊഫൊറസും, ഗീവർഗീസ് മാർ സ്റ്റെഫാനോസും ലബനനിലെ പാത്രിയാർക്ക അരമന ചാപ്പലിൽ അഭിഷിക്തരായി. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വീതീയൻ പാത്രിയർക്കീസ് ബാവയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു...
ചെറുതുരുത്തി പള്ളിക്കൽ കരുവാരക്കുന്ന് കോളനിയിലെ എഴുപത്തിനാല് വയസ്സുള്ള ചാമിയേയാണ് ബുധനാഴ്ച രാവിലെ വീട്ടുകാർ മരിച്ച നിലയിൽ കണ്ടത്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തിമേൽ നടപടികൾ സ്വീകരിച്ച് മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും....
എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാനും കേന്ദ്രസർക്കാരിനു വേണ്ടി അനുശോചനം അറിയിക്കാനുമായി രാഷ്ട്രപതി ദ്രൗപദി മുർമു സെപ്റ്റംബർ 17ന് ലണ്ടനിലെത്തും. 19 വരെ ലണ്ടനിലുണ്ടാകും.ബാൽമോറൽ കാസിലിൽ വേനൽക്കാലം ചെലവഴിക്കുന്നതിനിടെ സെപ്റ്റംബർ 8നാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. സെപ്റ്റംബർ...
വടക്കാഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ എച്ച് എസ് എ മാത്ത്സ് വിഷയത്തില്‍ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 16.09.2022 വെള്ളി ഉച്ചയ്ക്ക് 2 മണിക്ക് അഭിമുഖത്തിന്...
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നത് വിലക്കി ഹൈക്കോടതി. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച എസിപിസിഎ സംഘടന സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, അനു ശിവരാമന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് ഇടക്കാല...
വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പൊതുവായനശാല ഹാളിൽ വായനശാല പ്രസിഡൻ്റ്. വി.മുരളി പതാക ഉയർത്തി ദിനാചരണം ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ജി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ഗ്രാൻറ് വിനിയോഗിച്ച് വാങ്ങിയ പുതിയ പുസ്തകങ്ങളുടെ പ്രദർശനവും നടന്നു....