പാലക്കാട്- ഗുരുവായൂര്‍ റൂട്ടില്‍ ബസുകളുടെ മത്സരയോട്ടം തടയാന്‍ നടപടി ആരംഭിച്ച് മോട്ടോര്‍വാഹന വകുപ്പ്. സ്വകാര്യ ബസുകള്‍ നിരീക്ഷിക്കാന്‍ സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു. കൂറ്റനാട് സ്വകാര്യ ബസിന്റെ അമിതവേഗതക്കെതിരെ യുവതി പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബസുകളുടെ അമിത...
ലോക സിനിമയുടെ ഗതി മാറ്റത്തിന് വഴിതെളിച്ച ഫ്രഞ്ച് നവതരംഗത്തിനു നേതൃത്വം നൽകിയ വിഖ്യാത സംവിധായകൻ ഷീൻ ലുക് ഗൊദാർദ് (91) അന്തരിച്ചു. ബ്രത്ലസ്, വീക്കെൻഡ്, ആൽഫവിൽ, എ വുമൺ ഈസ് എ വുമൺ തുടങ്ങിയ സിനിമകളിലൂടെ...
ഈ വർഷത്തെ ഞെരളത്ത് പുരസ്ക്കാരം ആശാ സുരേഷിന് ലഭിച്ചു.കേരളീയ പാട്ടു രൂപങ്ങളിൽ ശ്രദ്ധേയമായ ഒരു ക്ഷേത്രാചാര സംഗീതമാണ് സോപാന സംഗീതം. ഈ ഗാന ശൈലിയെ ക്ഷേത്ര സോപാനത്തിനു പുറത്തുള്ള വേദികളിലെത്തിച്ച് ജനകീയമാക്കിയ ആദ്യ സോപാന സംഗീതാചാര്യൻ...
ബംഗാളിൽ തട്ടിപ്പ് സംഘം ബന്ദിയാക്കിയ തൃശൂർ എരുമപ്പെട്ടി സ്വദേശിയെ പോലീസ് കണ്ടെത്തി മോചിപ്പിച്ചു. എരുമപ്പെട്ടി തളികപറമ്പിൽ ഹാരിസിനെയാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി വെസ്റ്റ് ബംഗാളിൽ വെച്ച് എട്ടംഗ സംഘം തട്ടികൊണ്ട് പോയത്. ഹാരിസിനെ തട്ടിക്കൊണ്ട് പോയശേഷം...
തൃശൂരിൽ ശക്തൻ നഗറിൽ ശക്തൻ മാർക്കറ്റ് ജംഗ്ഷന് മുന്നിലെ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കല്ലൂർ ബ്രഹ്മംകുളം സാംസണിന് (61) ആണ് പരിക്കേറ്റത്. വലതുകാലിന് ഗുരുതര പരിക്കേറ്റ സാംസണിനെ തൃശൂരിലെ അശ്വനി...
കോടാലി പോത്തൻചിറയിൽ പശുവിനെ പുലി കടിച്ചു കൊന്നു. കോട്ടക്കാരൻ ഷീന മനോജിൻ്റെ പശുവിനെയാണ് പുലി ആക്രമിച്ചത്. വനാതിർത്തിയോട് ചേർന്ന പറമ്പിലാണ് ജഡം കണ്ടെത്തിയത്. നേരത്തെയും ഇവരുടെ പശുവിനെ പുലി പിടിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ആന സെപ്റ്റിക്ക്...
തിരുവനന്തപുരം ചിറയിന്‍ കീഴ് സ്വദേശി പ്രജിന്, ഭാര്യ ദര്‍ശന എസ്.പിള്ള എന്നിവരെയാണ് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. 200 നൈട്രോസെപാം ഗുളികകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തു. ഓണം സ്പെഷല്‍ ഡ്രൈവിന്റെ...
കോട്ടയം ജില്ലയിലെ പാലാ ചെത്തിമറ്റത്തുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കണ്ണൂർ സ്വദേശി ജോയൽ ജോബി (21) ആണ് മരിച്ചത്. ജോയൽ ബൈക്കിന്റെ പിൻസീറ്റിലായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കോട്ടയം കേളകം...