കാസർകോട്- തിരുവനന്തപുരം റൂട്ടിൽ 24 ന് സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് ട്രെയിനിന്റെ റേക്ക് കേരളത്തിലെത്തിച്ചു. ട്രെയിൻ ഇന്നു കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തും.കാസർകോട് റൂട്ടിൽ ട്രയൽറൺ നടത്തിയ ശേഷമായിരിക്കും സർവീസ് തുടങ്ങുക.
ഈ വര്‍ഷത്തെ ഓണം ബംപര്‍ ലോട്ടറി നറുക്കെടുത്തു. TE 230662 ടിക്കറ്റിനാണ് ഒന്നാംസമ്മാനം. 25 കോടി രൂപയാണ് ഒന്നാംസമ്മാനം. കോഴിക്കോട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ്.
തിരുവോണം ബംബർ നറുക്കെടുപ്പ് ഇന്ന്. 25 കോടിയാണ് സമ്മാന തുക. ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരത്ത് ഗാർഖി ഭവനിലാണ് നറുക്കെടുപ്പ്..
ശക്തമായ മഴയെ തുടര്‍ന്ന് മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിലെ ജലനിരപ്പ് 27 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ അടിയന്തരമായി തുറക്കുന്നതിനു മുമ്പുള്ള ഒന്നാംഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്....
മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വേൾഡ് ബാംബൂഓർഗനൈസേഷൻ ആരംഭിച്ച ദിനാചരണമാണ് ലോക മുള ദിനം. എല്ലാവർഷവും സെപ്റ്റംബർ 18-നാണ് ലോക മുള ദിനം ആചരിക്കുന്നത്. നാഗാലാന്റാണ് ആദ്യ ലോക മുള ദിനത്തിനു...
ഇന്ന് ജഗത്തിന്റെ വാസ്തുശില്പിയായ വിശ്വകര്‍മ്മാവിൻ്റെ ജയന്തി ദിനം. ചിങ്ങത്തില് നിന്ന് കന്നിയിലേക്ക് സൂര്യന് സംക്രമിക്കുന്ന കന്യസംക്രാന്തി ദിനമാണ് ജഗത്തിന്റെ വാസ്തുശില്പിയും, പ്രപഞ്ച സൃഷ്ടാവുമായ വിശ്വകര്‍മ്മാവിൻ്റെ ജയന്തിയായി ആഘോഷിക്കുന്നത്.
പ്രശസ്ത സാഹിത്യകാരൻ ഡോ. സി ആർ ഓമാനക്കുട്ടൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹാസ്യസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സാഹിത്യകാരനാണ് സി.ആർ. ഓമനക്കുട്ടൻ....
അതിവേഗം ബഹുദൂരം ഉയര്‍ച്ചയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹം ജീവന്റെ നിലനില്‍പ്പിനെക്കുറിച്ച് ഇനിയും ബോധവാന്മാരാവേണ്ടിയിരിക്കുന്നു. 2023 സെപ്റ്റംബര്‍ 16ന് മറ്റൊരു ഓസോണ്‍ ദിനം കൂടി കടന്നുപോകുമ്പോള്‍ നമ്മള് ഓരോരുത്തരും നടുക്കത്തോടെ ഓര്‍ത്തിരിക്കേണ്ടേ ചിലതുണ്ട്. ഓസോണ്‍ പാളി...
കേന്ദ്രസംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് അഞ്ചുപേർക്കാണ് പുരസ്കാരം. സി.എൽ.ജോസ് (നാടകരചന), കലാമണ്ഡലം പ്രഭാകരൻ (ഓട്ടൻതുള്ളൽ), നമ്പിരത്ത് അപ്പുണ്ണി തരകൻ (കഥകളി ചമയം), വിലാസിനി ദേവി കൃഷ്ണപിള്ള (ഭരതനാട്യം), മങ്ങാട് കെ.നടേശൻ (കർണാടക...
2007 സെപ്റ്റംബർ 15 മുതലാണ് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി അന്താരാഷ്ട്ര ജനാധിപത്യ ദിനം എന്ന ജനാധിപത്യ മൂല്യങ്ങൾക്കായുള്ള ഒരു പ്രത്യേക ദിനത്തിന് രൂപം നൽകുന്നത്. ജനങ്ങളാൽ കെട്ടിപ്പടുത്ത രാഷ്ട്ര ഭരണ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ജനാധിപത്യത്തിന്റെ...