റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.അക്ഷയ കേന്ദ്രം മുഖേനയോ https://civilsupplieskerala.gov.in എന്ന വെബ്സൈറ്റില്‍ സിറ്റിസണ്‍ ലോഗിന്‍...
ചാവക്കാട് നഗരസഭയിലെ അജൈവ മാലിന്യ ശേഖരണവും സംസ്കരണവും ഇനിമുതൽ സ്മാർട്ടാകും. ഇതിന്റെ ഭാഗമായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് അപ്ലിക്കേഷൻ നഗരസഭ പ്രാവർത്തികമാക്കി. സർക്കാർ സ്ഥാപനമായ കെൽട്രോണുമായി സഹകരിച്ചാണ് നഗരസഭ 10 ലക്ഷം അടങ്കൽ തുകയുള്ള ഹരിതമിത്രം...
മേലാറ്റൂര്‍ പാതിരിക്കോട് പുന്നപ്പുഴ മീനേടത്ത് ഗോവിന്ദന്‍കുട്ടി (73) അന്തരിച്ചു. ഭാര്യ- കെ. ഭാനുമതി , മക്കള്‍ – പി.എം ധനേഷ് (ഡെപ്യൂട്ടി മാനേജര്‍, സര്‍ക്കുലേഷന്‍, മാതൃഭൂമി, തൃശ്ശൂര്‍), പി.എം രാജേഷ് (എടപ്പറ്റ ഗ്രാമപഞ്ചായത്ത് അംഗം ,...
വയോധികയെ പീഡിപ്പിച്ചെന്ന പരാതിയിൽ ക്ഷേത്ര പൂജാരിയെ അറസ്റ്റു ചെയ്തു. ചേലക്കര സിഐ ബാലകൃഷ്ണനും സംഘവുമാണ് ആലപ്പുഴ കുത്തിയതോട് കൈലാസ ശൈലം വീട്ടിൽ 45 വയസ്സുള്ള കൈലാസനെ തിരുവനന്തപുരത്തു നിന്ന് അറസ്റ്റ് ചെയ്തത്. ചേലക്കര പഞ്ചായത്തിലെ കൊച്ചിൻ...
കണ്ണൂര്‍ ഇരിട്ടി നേരംപോക്കില്‍ തെരുവ് നായക്കൂട്ടം കുറുകെ ചാടി ഓട്ടോ മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്. പടിയൂര്‍ ആര്യങ്കോട് സ്വദേശി ഓട്ടോ ഡ്രൈവര്‍ കെ ടി തോമസ്, യാത്രക്കാരായ ചെല്ലമ്മ, മോളി, രമ എന്നിവര്‍ക്കാണ് പരുക്കേറ്റത്....
കുമ്പളങ്ങാട് നമ്പീശന് പടി ചേറൂര് കൊച്ചുണ്ണി മകന് വിജയന് (68) അന്തരിച്ചു. സംസ്കാരം ഇന്ന് 11 മണിക്ക്. ഭാര്യ- വസന്ത, മക്കള്‍ – അനു, അഞ്ജു, മരുമക്കള്‍- അരുണ്‍, സുനില്‍
അക്ഷർധാം മാതൃകയിൽ അബുദാബിയിൽ നിർമിക്കുന്ന ക്ഷേത്രത്തിൽ കൊത്തുപണികളോടുകൂടിയ ആദ്യ മാർബിൾ തൂൺ സ്ഥാപിച്ചു. യു.എ.ഇ വിദേശ, വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സയൂദി, സാമൂഹിക വികസന വിഭാഗം ചെയർമാൻ ഡോ. മുഗീർ...
ഹൈദരാബാദിൽ ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ ഉണ്ടായ തീപിടിത്തത്തിൽ എട്ട് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു സംഭവം. സെക്കന്ദരാബാദിലെ പാസ്പോർട്ട് ഓഫീസിന് സമീപത്തെ ഇലക്ട്രിക് ബൈക്ക് ഷോറൂമിലായിരുന്നു തീപിടിത്തമുണ്ടായത്. ഷോറൂമിൽ...