വില്ലേജ് ഓഫീസറാകാൻ വില്ലേജ് സർവ്വീസ് നിർബന്ധം ; ഉത്തരവിറക്കി റവന്യൂ വകുപ്പ്. വില്ലേജ് ഓഫീസറാകാൻ വില്ലേജ് സർവ്വീസ് നിർബന്ധമാക്കി റവന്യൂ വകുപ്പിന്റെ ഉത്തരവ്. വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നീ തസ്തികകളിൽ സ്ഥാനക്കയറ്റത്തിനായി ഇനി വില്ലേജ് സർവീസും...
കോഴിക്കോട് ഫറോക്കിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഗുഡ്സ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവ് മരിച്ചു. ഐക്കരപടി സ്വദേശി സൗരവ് ആണ് മരിച്ചത്. 21 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ 5.15 ഓടെ ആയിരുന്നു...
ശ്രീനാരായണ ഗുരു ജയന്തിയായ ഇന്ന് ഗുരുദേവ ‘നെ തൊഴുകൈകളോടെ സ്മരിക്കുകയാണ് കേരളം. സാമൂഹിക പരിവർത്തകനും, നവോത്ഥാന നായകനുമായിരുന്ന ശ്രീ നാരായണ ഗുരുവിൻ്റെ 168-ാം പിറന്നാൾ ആഘോഷമാണിന്ന്. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട...
കളമശ്ശേരി നുവാല്‍സില്‍ ഒരു വര്‍ഷ എല്‍.എല്‍.എം. കോഴ്സിലേക്ക് പട്ടിക ജാതി (കേരള ) വിഭാഗത്തിലേക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ ഒഴിവുണ്ട്. 2022 ലെ കോമണ്‍ ലോ അഡ്മിഷന് ടെസ്റ്റില്‍ യോഗ്യത നേടിയവര്‍ ആയിരിക്കണം അപേക്ഷിക്കേണ്ടത്. താത്പര്യമുള്ളവര്‍...
തമിഴ്നാട്ടില്‍ ദിണ്ഡിഗലിന് സമീപം കാറും ബസും കൂട്ടിയിടിച്ചാണ് ഒരു കുടുംബത്തിലെ മൂന്നു പേരടക്കം നാലു മലയാളികൾ മരിച്ചത്. തിരുവനന്തപുരം ചാല സ്വദേശി അശോകൻ, ഭാര്യ ശൈലജ, കൊച്ചുമകൻ ആരവ് എന്നിവരാണ് മരിച്ചവർ. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ...
നെയ്യാറ്റിൻകരയിൽ അമിത വേഗതയിലെത്തിയ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. വീട്ടിലുണ്ടായിരുന്ന നാല് പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാഹനത്തിൻ്റെ ഡ്രൈവറെയും ക്ലീനറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ 6 മണിയ്ക്കാണ് സംഭവം. നെയ്യാറ്റിൻകര ദേശീയപാതയിൽ ഗ്രാമം എന്ന ഭാഗത്താണ് സംഭവം. കണ്ടെയ്നർ...
വലപ്പാട് കോതകുളത്ത് നാലര ലക്ഷത്തോളം രൂപയുമായി വൻ ചീട്ടുകളി സംഘം അറസ്റ്റിൽ. കോതകുളം പടിഞ്ഞാറ് ജവാൻ കോർണറിനടുത്തുള്ള മീനകുമാർ എന്നയാളുടെ വീട്ടിൽ നിന്നുമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. കഴിമ്പ്രം, നാട്ടിക സ്വദേശികളായ സുനിൽകുമാർ, സുരേന്ദ്രൻ, അനിൽകുമാർ,...