അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഓട്ടുപാറ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഉത്രാളിക്കാവ് പരിസരത്ത് മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി. മിനി അരവിന്ദൻ ഉദ്ഘാടനം ചെയ്തു.ഓട്ടുപാറ മേഖല പ്രസിഡൻ്റ്. ലിസി പ്രസാദ് അധ്യക്ഷത...
തിരുവോണ ദിവസമായ സെപ്റ്റംബർ എട്ടിന് (വ്യാഴാഴ്ച) സംസ്ഥാനത്തെ ബീവറേജസ് ഔട്ട്ലെറ്റുകൾ തുറക്കില്ല. തിരുവോണം പ്രമാണിച്ച് അവധിയാണെന്ന് വ്യക്തമാക്കി ബെവ്കോ സർക്കുലർ പുറത്തിറക്കി. അതേസമയം, തിരുവോണ ദിവസം സംസ്ഥാനത്തെ ബാറുകൾ തുറന്നുപ്രവർത്തിക്കും’ അതിനാൽ തന്നെ ബുധനാഴ്ച ബെവ്കോ...
റോഡുകളിൽ പോലീസ് പരിശോധന ഊർജ്ജിതമാക്കി. മദ്യപിച്ചും, ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള വാഹന ഡ്രൈവിങ്ങ് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. അമിതവേഗതയും, അലക്ഷ്യമായുള്ള വാഹന ഡ്രൈവിങ്ങും ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷിക്കും. കുറ്റക്കാർക്കെതിരെ നിയമ നടപടിസ്വീകരിക്കും. വാഹനങ്ങളിൽ ലഹരിക്കടത്ത്...
കേരള എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇടുക്കി ആനക്കര സ്വദേശി വിശ്വനാഥ് വിനോദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം പട്ടം പാലസ് സ്വദേശി തോമസ് ബിജു ചീരംവെലിൽ രണ്ടാം റാങ്കും കൊല്ലം സ്വദേശി നവജ്യോത്...
ശബരിമലയില്‍ കനത്തമഴയുടെ പശ്ചാത്തലത്തില്‍ തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് സ്നാനം ചെയ്യുന്നത് നിരോധിച്ചത്. ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പമ്പയില്‍ തീര്‍ത്ഥാടകര്‍ സ്നാനം...